24 C
Kochi
Monday, August 10, 2020

LATEST NEWS

ട്രാവൻകൂർ റയോൺസ് കമ്പനി മതിൽക്കെട്ട് തകർന്ന് തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് പതിച്ചു 

പൂട്ടിക്കിടക്കുന്ന പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് കമ്പനിയുടെ മതിൽക്കെട്ട് തകർന്ന് തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് പതിച്ചു.  പെരുമ്പാവൂർ നഗരസഭ വാർഡ് 27 ലെ സൗത്ത് വല്ലം സബ് സ്റ്റേഷൻ റോഡിൽ വെള്ളേംവേലി വീട്ടിൽ വി.കെ ഹംസയുടെ...

KOCHI

KERALA

NATIONAL

CRIME

കോലഞ്ചേരി പാങ്ങോട് വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കോലഞ്ചേരി പാങ്ങോട് വൃദ്ധയെ പീഡിപ്പിക്കുകയും മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വാഴക്കുളം ചെമ്പറക്കി വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (50), ഐക്കരനാട് നോർത്ത് വില്ലേജിൽ...

പീഡനത്തിനിരയായ വൃദ്ധയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിയ്ക്കും

ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ  കഴിയുന്ന വൃദ്ധയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. വിദഗ്‌ധ ചികിത്സയും നൽകും....

WORLD

തീവ്രവാദികള്‍ 15പേരെ വെടിവെച്ച് കൊന്നു!

തെക്കന്‍ തായ്ലന്‍ഡില്‍ നടന്ന വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. നാല് പേര്‍ക്ക് പരുക്കേറ്റു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. യാലാ പ്രവിശ്യയിലെ പോലീസ് ചെക്പോയിന്റില്‍ ആക്രമണം...

‘ഇറാന് യുദ്ധം ആവശ്യമാണെങ്കില്‍ അതായിരിക്കും ആ രാജ്യത്തിന്റെ അവസാനം’; ട്രംപ്‌

ഇറാനുമായി ഉടലെടുത്ത സംഘര്‍ഷത്തിന്റെ തീവ്രതയേറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാന് യുദ്ധം ആവശ്യമാണെങ്കില്‍ അതായിരിക്കും ആ രാജ്യത്തിന്റെ അവസാനം. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. Read Also; ‘മൈ...

BUSINESS

കിഴക്കമ്പലം വീണ്ടും ലോക ശ്രദ്ധയിലേക്ക്; ദിവസം 35000 പി പി ഇ കിറ്റുകളുമായി കിറ്റക്സ്...

പി പി ഇ കിറ്റുകൾക്ക് രാജ്യത്തിനകത്തും പുറത്തും ക്ഷാമം നേരിടുമ്പോൾ അതിന് പ്രതിവിധിയുമായി എത്തിയിരിക്കുന്നത് എറണാകുളം കിഴക്കമ്പലത്തുള്ള വ്യവസായ ഗ്രൂപ്പായ കിറ്റക്സ് ആണ്. ദിവസം 35000 പി പി ഇ കിറ്റുകൾ ഉല്പാദിപ്പിക്കുന്നതിലൂടെ...

HEALTH

AUTOMOBILE

ഹെല്‍മറ്റ് വെച്ച് യാത്ര ചെയ്യുന്നവര്‍ ജാഗ്രതേ

സുരക്ഷിത യാത്രയ്ക്ക് ഹെൽമറ്റ് കൂടിയേ തീരൂ. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ വന്‍ പിഴയാണ് പോലീസ് ഈടാക്കുന്നത്. ബൈക്ക് ഓടിക്കുന്നവര്‍ മാത്രമല്ല പിറകിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബദ്ധമാക്കിയ സ്ഥിതിയ്ക്ക് നിങ്ങളുടെ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.മുടികൊഴിച്ചിലിന്...

ഇനി യാത്ര ‘പിയു’ ആപ്പ് വഴി!

ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്....

VIRAL CUTS

MOVIE

കുട്ടനാട്ടിൽനിന്ന് ബോളിവുഡിലേക്ക് ഇരുപത് വർഷം

രണ്ട് പതിറ്റാണ്ടിന്റെ സിനിമാമോഹം ഈ കുട്ടനാട്ടുകാരനെ എത്തിച്ചത് ബോളിവുഡിന്റെ സ്വപ്നലോകത്തേക്കാണ്. ഡോ. സിമ്മി ജോസഫ് തിരക്കഥയെഴുതി സംവിധാനംചെയ്ത ‘അന്യ’ എന്ന ബോളിവുഡ് ചിത്രം ഒ.ടി.ടി. റിലീസിനൊരുങ്ങുകയാണ്. അഭിനയമൊഴിച്ചുള്ള പ്രധാന മേഖലകളിലെല്ലാം മലയാളികളുടെ കൈയൊപ്പുപതിഞ്ഞ ബോളിവുഡ്...

അഭിനയ കലയെ സ്നേഹിച്ചു തീരാതെ അഭിനയം ഇല്ലാത്ത ലോകത്തേക്ക് ബേസിൽ എന്ന യുവ നടന്റെ യാത്ര

സനൂപ് കുട്ടൻ തയ്യാറാക്കിയ റിപ്പോർട്ട്: ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കി വച്ചാണ് വിടരും മുൻപ് കൊഴിഞ്ഞു വീണ യുവ നടൻ ബേസിൽ ജോർജിൻ്റെ യാത്ര.പതിവിന് വിപരീതമായി രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്ന് വന്നപ്പോൾ വിങ്ങുന്നത്...

ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ സംവിധാനം ചെയ്യുന്ന “അവകാശികൾ” സിനിമയുടെ ചിത്രീകരണം ആരംഭിച്ചു…

എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചലച്ചിത്രം  അവകാശികളുടെ ചിത്രീകരണം പെരുമ്പാവൂരില്‍ ആരംഭിച്ചു. ഇര്‍ഷാദ്, റ്റി.ജി. രവി, ജയരാജ് വാര്യര്‍ , അഞ്ജു അരവിന്ദ്, അനൂപ് ചന്ദ്രന്‍, എം.എ....

SPORTS

എം ഇ എസ് മാറമ്പിള്ളി എം ഇ എസ് എടത്തലയെ പരാജയപ്പെടുത്തി….

ആലുവ ചൂണ്ടി ഭാരതമാതാ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് ആർട്‌സ് സംഘടിപ്പിച്ച, കാർഡിനൽ മാർ വർക്കി വിതയത്തിൽ സ്‌മാരക ഒന്നാമത് ഇൻറ്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന്റെ ബുധനാഴ്ച്ച നടന്ന ഫൈനലിൽ എം ഇ...

കാർഡിനൽ മാർ വർക്കി വിതയത്തിൽ സ്‌മാരക ഫുട്ബോൾ ടൂർണമെന്റ് : എം ഇ എസ് ...

ആലുവ ചൂണ്ടി ഭാരതമാത കോളേജ് ഓഫ് കമേഴ്സ് ആൻഡ് ആർട്‌സ് സംഘടിപ്പിച്ച മാർ വർക്കി വിതയത്തിൽ പ്രഥമ ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന്  ചൊവ്വാഴ്ച തിരശീല ഉയർന്നു .ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ...

അൾട്രാ ലെജന്റ്‌സ് കപ്പ് 2020 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പെരുമ്പാവൂരിൽ മാർച്ച് 7 ...

ലെജന്റ്‌സ് ഓഫ് പെരുമ്പാവൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അൾട്ര ലെജന്റ്‌സ് കപ്പ് 2020  ഒന്നാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ  നിർവഹിച്ചു. പെരുമ്പാവൂർ മില്ലുംപടിയിലാണ് ടൂർണമെന്റ്...

TOURISM

PRAVASI

- Advertisement -

TECHNOLOGY

ഇനി ഫെയ്‌സ്ബുക്കിലും ഡിസ്ലൈക്ക്‌

ഫെയ്‌സ്ബുക്കില്‍ ലൈക്ക് അടിക്കാം സന്തോഷം, സങ്കടം, ദേഷ്യം എന്നിവയ്‌ക്കൊക്കെ ബട്ടണുണ്ട് പക്ഷേ ഡിസ്ലൈക്ക് ബട്ടന്‍ മാത്രമില്ല എന്ന പരാതിക്ക് വിട ഇനി മുതൽ ഇഷ്ടമില്ലാത്ത പോസ്റ്റിന് കമൻറ് ബോക്സിൽ ഡിസ് ലൈക്ക് അടിക്കാനായി ( ) ബ്രായ്ക്കറ്റിൽ N എന്ന് സ്പെയ്സ് ഇടാതെ ടൈപ്പ് ചെയ്താൽ മതി. Read Also;...

CLASSIFIEDS & JOBS

Required Medical Representative for Ernakulam District

The Himalaya Drug co. Animal health division Required Medical Representative for Ernakulam District. Qualification: Any Degree Freshers can also apply Age below 30 Contact : John - 9544997881 Or send C V to : johnjoseph3k@gmail.com

FASHION

ഓറഞ്ച് തൊലി കൊണ്ട് മുഖം മിനുക്കാം!

ഓറഞ്ച് തൊലി കൊണ്ട് മുഖം മിനുക്കാം. ചുമ്മാ പറഞ്ഞതല്ല. ഓറഞ്ച് തൊലി മുഖം മിനുക്കാന്‍ നല്ലതാണ്. എങ്ങനെയെന്നല്ലേ.. ദാ ഇങ്ങനെ.. ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും ഇത് നല്ലതാണ്....
- Advertisement -