വിശാലിന്റെ ‘ആക്ഷന്‍’ 15ന്‌

വിശാൽ നായകനാക്കവുന്ന ആക്ഷൻ ഈ മാസം 15ന് തിയേറ്ററുകളിലെത്തും. തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്മിയുമാണ് ആക്ഷനിൽ വിശാലിന്റെ നായികമാരായി എത്തുന്നത്. തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.