അടിവാട് ചെമ്പഴന ഹിദായ ജുമാ മസ്ജിദ് ഹോമിയോ പ്രതിരോധമരുന്ന് വിതരണം ചെയ്യുന്നു

കോറോണ കാലത്ത് മഹല്ല് അംഗങ്ങൾക്കും നാട്ടുകാർക്കും
പ്രതിരോധ മരുന്ന് വിതരണം നടത്തി ശ്രദ്ധേയമാകുകയാണ് കോതമംഗലം താലൂക്കിലെ അടിവാട് ചെമ്പഴന ഹിദായ ജുമാ മസ്ജിദ്.