ആമസോണില്‍ ചിരട്ടയ്ക്ക് ശേഷം കപ്പ വില്‍പ്പന!

നിങ്ങളറിഞ്ഞോ? ആമസോണില്‍ ചിരട്ടക്ക് ശേഷം കപ്പയും വില്‍പ്പനയ്ക്ക്. നാച്ചുറല്‍ ഓര്‍ഗാനിക് ഷെല്‍ എന്ന പേരില്‍ ഒരു ചിരട്ടയ്ക്ക് 1500രൂപ എന്ന ആമസോണ്‍ വില കേട്ട് ഞെട്ടിയവരാണ് മലയാളികള്‍.

ആലുവ സെമിനാരി കടവിലെ യുവതിയുടെ കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്‌

എന്നാല്‍ വീണ്ടും ഞെട്ടാന്‍ റെഡിയായിക്കോ. ഇത്തവണ മരച്ചീനി അഥവാ കപ്പയാണ് ആമസോണില്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഒരു കിലോയ്ക്ക് ആകട്ടെ 429രൂപ.ഇതൊടൊപ്പം ഷിപ്പിങ് ചാര്‍ജായി 429 വെറെയും. ഹിസ്‌ഹോപ്പി നാച്ചുറല്‍ എന്ന സ്ഥാപനമാണ് ആണസോണ്‍ വഴി കപ്പ വില്‍ക്കുന്നത്.

മധ്യപ്രദേശുകാരന്‍ ശ്രീലങ്കകാരിയെ കെട്ടാന്‍ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി