23 C
Kochi
Monday, January 18, 2021

AUTOMOBILE

ഹെല്‍മറ്റ് വെച്ച് യാത്ര ചെയ്യുന്നവര്‍ ജാഗ്രതേ

സുരക്ഷിത യാത്രയ്ക്ക് ഹെൽമറ്റ് കൂടിയേ തീരൂ. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ വന്‍ പിഴയാണ് പോലീസ് ഈടാക്കുന്നത്. ബൈക്ക് ഓടിക്കുന്നവര്‍ മാത്രമല്ല പിറകിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബദ്ധമാക്കിയ സ്ഥിതിയ്ക്ക് നിങ്ങളുടെ മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.മുടികൊഴിച്ചിലിന്...

ഇനി യാത്ര ‘പിയു’ ആപ്പ് വഴി!

ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി മേഖലയിലേക്ക് ഒരു മലയാളി സംരംഭം. മൈന്‍ഡ് മാസ്റ്റര്‍ ടെക്‌നോളജി എന്ന സംരംഭമാണ് പിയു എന്ന പേരില്‍ അസംഘടിത ഓട്ടോ, കാര്‍ ടാക്‌സി മേഖലയെ ഒന്നിപ്പിച്ച് ഏകീകൃത പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. ജി.പി.എസ്....

‘കല്ലട’ ബസിനെ പൂട്ടാന്‍ പോലീസ്; കൂടുതല്‍ പരാതികളുമായി യാത്രക്കാര്‍ രംഗത്ത്; ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത്...

ബെഗളൂരുവില്‍ സര്‍വ്വീസ് നടത്തുന്ന സുരേഷ് കല്ലട ബസിലെ യാത്രക്കാര്‍ക്ക് മനര്‍ദ്ദനമേറ്റ സംഭവത്തില്‍ ബസ് മരട് സ്റ്റേഷനില്‍ എത്തിക്കാന്‍ ഉടമകള്‍ക്ക് പോലീസ് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് നിന്ന് ബസ് ഹരിപ്പാട് എത്തിയപ്പോള്‍ തകരാറായതിനെ തുടര്‍ന്ന്...

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലട്രിക് ഓട്ടോ റിക്ഷകള്‍ക്ക് 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ്.  സാധാരണ ഓട്ടോകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 2,000 രൂപ നികുതി നല്‍കുമ്പോള്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക്...

ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്

ബ്രിട്ടീഷ് വിപണി കീഴടക്കാന്‍ ഓട്ടോറിക്ഷകളുമായി ഓല കാബ്‌സ്. ആദ്യ ഘട്ടത്തില്‍ ലിവര്‍പൂളിലാണ് ഓലയുടെ ‘ടുക് ടുക്’ സര്‍വീസ് നടത്തുക. യു എസ് കമ്പനിയായ യൂബറുമായി കടുത്ത മത്സരം നടത്തുന്ന ഓല കാബ്‌സ്, ബജാജ്...

ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു

ബജാജ് ഓട്ടോ ലിമിറ്റഡ് ക്വാഡ്രിസൈക്കിളായ ക്യൂട്ടിന്റെ വില പ്രഖ്യാപിച്ചു. 2.63 ലക്ഷം രൂപ വിലയിട്ട ക്യൂട്ടിന്റെ സിഎന്‍ജി വകഭേദത്തിനു 2.83 ലക്ഷം രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില. സ്വകാര്യ ആവശ്യത്തിനും വാണിജ്യാവശ്യങ്ങള്‍ക്കുമുള്ള ക്യൂട്ടിന്റെ...

TRK 502 മിഡ് റേഞ്ച് അഡ്വഞ്ചര്‍ ബൈക്കിന് റെക്കോര്‍ഡ് ബുക്കിങ്‌

വിപണിയിലെത്തി 15 ദിവസത്തിനുള്ളില്‍ TRK 502 മിഡ് റേഞ്ച് അഡ്വഞ്ചര്‍ ബൈക്കിന് 150 യൂണിറ്റ് ബുക്കിങ് ലഭിച്ചതായി ബെനെലി അറിയിച്ചു. സ്റ്റാന്റേര്‍ഡ് TRK 502 മോഡലിന് അഞ്ചു ലക്ഷം രൂപയും ഉയര്‍ന്ന ഓഫ്...

വിപണി പിടിച്ചടക്കി XUV 300!

വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങിയ XUV 300വിപണി കൈയ്യടക്കുന്നു. ഫെബ്രുവരിയില്‍ ആഖെ 4484 യൂണിറ്റ് XUV 300 മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചു. സെഗ്‌മെന്റില്‍ കൂടുതല്‍ വീതിയും വീല്‍ബേസുമുള്ള മോഡലാണ് XUV 300. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ്...

സീറോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചറിയാം!

ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനിയായ അവാന്‍ മോട്ടോഴ്‌സ് പുതിയ സീറോ പ്ലസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 47000 രൂപയാണ് വില.800 വാട്‌സ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത്. 6 മണിക്കൂര്‍ ബാറ്ററി ചാര്‍ജ് ചെയ്യണം....

വാഹനപ്രേമികളെ ‘കാര്‍ പാര്‍ക്കില്‍’ പോയിട്ടുണ്ടോ?;

വ്യത്യസ്തമായ ഒരു കാര്‍ പാര്‍ക്ക് ഒരുക്കിയിരിക്കുകയാണ് ബെംഗളൂരു. ബിബിഎംപി ഒരുക്കിയ മനോഹരമായ കാഴ്ചയായ കാര്‍ പാര്‍ക്ക് ജനശ്രദ്ധ നേടുകയാണ്. ബൊമ്മനഹളളിയിലാണ് കാര്‍ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാര്‍ക്കിലെ...

പുതിയ ടോയോട്ടയില്‍ 17 സീറ്റ്!

ഹയാസ് വാനിന്റെ ആറാംതലമുറ പതിപ്പ് ടൊയോട്ട പുറത്തിറക്കി. ഫിലിപീന്‍സിലാണ് വാഹനം നിലവില്‍ പുറത്തിറക്കിയത്. 2004 മുതല്‍ നിരത്തിലുള്ള അഞ്ചാംതലമുറ പതിപ്പിനെക്കാള്‍ വലുപ്പക്കാരനാണ് 2019 ഹയാസ്. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ (TNGA) അടിസ്ഥാനത്തില്‍...

മാരുതി ബ്രെസ്സക്ക് പുതിയ നേട്ടം

കാര്‍ വില്‍പ്പനയില്‍ മാരുതി രാജാവായി തുടരവെ, പുതിയൊരു പൊന്‍തൂവല്‍ കൂടി കമ്പനിയെ തേടിയെത്തിയിരിക്കുകയാണ്. വിപണിയില്‍ നാലുലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മാരുതി വിറ്റാര ബ്രെസ്സ പിന്നിട്ടു. വില്‍പ്പനയ്‌ക്കെത്തി മൂന്നുവര്‍ഷം തികയുംമുമ്പെയാണ് ബ്രെസ്സയുടെ പുതിയ നേട്ടം....

ക്വിഡ് ഇലക്ട്രിക്കായി ഉടനെത്തും!

ക്വിഡിനെ ഇലക്‌ട്രിക്കായി കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു റെനോ ഇതുവരെ. എന്നാല്‍ വരാനിരിക്കുന്ന റെനോ ക്വിഡ് ഇലക്‌ട്രിക്ക് എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ ചോര്‍ന്നതാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വാര്‍ത്ത. ഓണ്‍ലൈനില്‍ ചോര്‍ന്ന ചിത്രങ്ങളില്‍...

ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് ഉടന്‍ ഹുണ്ടായി കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാം!

ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിച്ച്‌ കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഹുണ്ടായി. ലോകോത്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ഹ്യുണ്ടായിക്ക് ഇതിനുള്ള സാങ്കേിതക വിദ്യ തയ്യാറാക്കി നല്‍കുന്നത്. ഹ്യുണ്ടായി സാന്റഫേ...

വാലന്റൈന്‍സ് ദിനത്തില്‍ xuv300 എത്തും

ഫെബ്രുവരി 14ന് വലന്റൈന്‍സ് ദിനത്തില്‍ നിരത്തിലെത്തുന്ന വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര നേരത്തെ തുടങ്ങിയിരുന്നു യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്‍റില്‍ മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ വാഹനം XUV 300 നിരത്തിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഫെബ്രുവരി...

പുതിയ ഹോണ്ട സിറ്റി ‘ഓണ്‍ ദ വേ’

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ അടുത്ത തലമുറ കാറായ ഹോണ്ട സിറ്റി സെഡാനെ പുറത്തിറക്കുന്നതിനുള്ള പണിപ്പുരയിലാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ പുത്തന്‍ സിറ്റി സെഡാന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍തലമുറയെപ്പോലെ...

കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ വിപണിയില്‍!

ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ എട്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയന്‍ കമ്പനി കിയ മോട്ടോഴ്‌സ് ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ മോഡല്‍ പുറത്തിറക്കും. ഓരോ ആറ് മാസത്തിലും...

ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു?

കാര്‍ വാങ്ങാനാളില്ല, ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു ഇന്ത്യന്‍ മണ്ണില്‍ നിന്നും ഫിയറ്റ് ഉടന്‍ വിടവാങ്ങും. ഇന്ത്യയില്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്താനുള്ള നടപടികള്‍ കമ്പനി തുടങ്ങി. വിപണിയില്‍ മത്സരത്തിനൊത്ത് കാറുകള്‍ പുതുക്കാന്‍ മറന്നുപോയതാണ് ഇന്ത്യയില്‍...

പുതിയ ബൈക്ക് മോഡലുമായി ബിഎംഡബ്ള്യു

രണ്ട് പുതിയ ബൈക്ക് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച്‌ ബി എം ഡബ്ള്യു. ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോഡലുകളുടെ ബുക്കിംഗ് ഇന്ത്യയിലുള്ള എല്ലാ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളിലും...

എബിഎസ് സുരക്ഷയൊരുക്കി സുസുക്കി വി-സ്‌ട്രോം 650XT

എബിഎസ് കരുത്തില്‍ 2019 സുസുക്കി വി-സ്‌ട്രോം 650XT വിപണിയില്‍. എബിഎസ് ലഭിക്കുമ്പോഴും വി-സ്‌ട്രോം 650XT -യുടെ വിലയില്‍ മാറ്റമില്ല. 7.46 ലക്ഷം രൂപ വിലയില്‍ത്തന്നെ മോഡല്‍ വില്‍പ്പനയില്‍ തുടരും. ഹയബൂസയ്ക്കും GSX-S750 -യ്ക്കും...

ടാറ്റാ മോട്ടോഴ്സ് ഇനി യൂസ്ഡ് കാര്‍ വില്പന നടത്തും!

ടാറ്റാ മോട്ടോഴ്സ് ഈ വര്‍ഷം മുതല്‍ യൂസ്ഡ് കാര്‍ വില്പനയ്‌ക്കൊരുങ്ങുന്നു . മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവര്‍ ഈ രംഗത്തേക്ക് നേരത്തെ തന്നെ കടന്നു വന്നിരുന്നു . എന്നാല്‍ അവര്‍ക്കു...

ഹോണ്ട സിവിക് മാര്‍ച്ചില്‍ തിരിച്ചെത്തും

ഏഴുവര്‍ഷത്തെ വനവാസം അവസാനിപ്പിച്ച്‌ ഹോണ്ട സിവിക് ഇന്ത്യയിലേക്ക്. മാര്‍ച്ചില്‍ സിവിക് തിരിച്ചെത്തും. സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര മോഡലുകള്‍ വാഴുന്ന വലിയ സെഡാന്‍ ലോകത്ത് സിവിക്കിലൂടെ വേഗം ശ്രദ്ധനേടാമെന്ന് വൈകിയാണെങ്കിലും...

2021ല്‍ പറക്കും കാര്‍ ഇന്ത്യയിലേക്ക്‌!

പറക്കും കാര്‍ രണ്ടു വര്‍ഷത്തിനകം ഇന്ത്യയിലെത്തുമെന്ന്‍ പ്രതീക്ഷ. പഴ്സനല്‍ എയര്‍ ആന്‍ഡ് ലാന്‍ഡ് വെഹിക്കിള്‍ വണ്‍ എന്ന പി എ എല്‍ - വിയുടെ നിര്‍മ്മാതാക്കളായ ഡച്ച്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍...

80000 രൂപ വിലക്കിഴിവില്‍ എസ് ഡബ്ള്യു എം സൂപ്പര്‍ഡ്യൂവല്‍ 650

എസ് ഡബ്ള്യു എം സൂപ്പര്‍ഡ്യൂവല്‍ 650, 80000 രൂപ വിലക്കിഴിവില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. ആദ്യ 250 ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ വാഹനം നല്‍കാനുള്ള തീരുമാനത്തിലാണ് മോട്ടോറോയാലെ കൈനറ്റിക്. 7.3 ലക്ഷം രൂപ വിലയുള്ള ബൈക്ക്...

ഹാക്കിങ് മത്സരവുമായി ‘ടെസ്ല’

വാഹനപ്രേമികളെ ഞെട്ടിച്ച്‌ ഇലക്‌ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല രംഗത്ത് എത്തിയിരിക്കുന്നത്. ഇതില്‍ വ്യത്യസ്ത മത്സരമാണ് സംഘടിപ്പിക്കുന്നത്. അതായത്, വാഹനത്തിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഹാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്. മാത്രമല്ല,...

വോക്‌സ് വാഗണിന് 100 കോടി പിഴ!

ഡല്‍ഹി; അന്തരീക്ഷ മലിനീകരണം ഉണ്ടാക്കിയെന്ന പരാതിയില്‍ പ്രമുഖ കാര്‍ നിര്‍മാതാക്കളായ വോക്‌സ് വാഗണ്‍ കമ്പനിയ്ക്ക് 100 കോടി രൂപ പിഴ വിധിച്ച്‌ ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്. അതേസമയം പിഴ വെള്ളിയാഴ്ച വൈകുന്നേരത്തിനകം...

എബിഎസ് സുരക്ഷയില്‍ ‘ബുളളറ്റ് 500’

ബുളളറ്റ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ബുളളറ്റ് 500 എബിഎസ് എത്തുന്നു. വില 1,86,961രൂപയാണ്. ഡല്‍ഹി ഷോറൂമില്‍ 1.73 ലക്ഷം രൂപയ്ക്കു ലഭിക്കുന്ന നോണ്‍ എ ബി എസ് വകഭേദത്തെ അപേക്ഷിച്ച്‌ പതിനാലായിരത്തോളം രൂപ...

ടൂറിസ്റ്റ് ബസുകളിലെ ചിത്രപണികളും സ്റ്റിക്കറുകളും നിരോധിച്ചു

ടൂറിസ്റ്റ് ബസുകളിലെ ആഡംബര ലൈറ്റുകളും സൗണ്ട് സിസ്റ്റവും നീക്കം ചെയ്തതിന് പിന്നാലെ വര്‍ണ്ണ ശബളമായ ചിത്രങ്ങളും സ്റ്റിക്കറുകളും നിരോധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ്. ഹൈക്കോടതി സുപ്രീംകോടതി മുന്‍ ഉത്തരവുകള്‍ ചൂണ്ടി കാട്ടിയാണ് ട്രാന്‍സ്‌പോര്‍ട്ട്...

പള്‍സര്‍ 220 എഫില്‍ എബിഎസ് സുരക്ഷ

പള്‍സര്‍ 220 എഫില്‍ ഇനി എബിഎസ് ബ്രേക്കിങ് സംവിധാനം. പള്‍സര്‍ 220 പുനര്‍ജനിച്ചിരിക്കുന്നത് ഡുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷയൊരുക്കിയാണ്. ലുക്കിലും ചില മാറ്റങ്ങള്‍ കാണാം. താഴെ ഭാഗത്തായി പുതിയ ബെല്ലി പാനും...

ബജാജിന്റെ ‘ഡോമിനാര്‍’ ഓണ്‍ ദി വേ!

ബജാജ് കുടുംബത്തിലെ പുതിയ അതിഥിയായ ബജാജ് ഡോമിനാര്‍ ഈ മാസം വിപണിയിലെത്തും. എക്‌സ്‌ഷോറും വില 1,49,045 മുതലാണ് തുടങ്ങുന്നത്. മിഡ്‌നൈറ്റ് ബ്ലൂ, ട്വിലൈറ്റ് പ്ലം, മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നി കളറുകളിലാകും ഡോമിനാര്‍...