കീരംപാറ പഞ്ചായത്തിനേയും കോതമംഗലം മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന അയ്യപ്പൻമുടി ലിങ്ക് റോഡും പാലവും തുറന്നു

കീരംപാറ പഞ്ചായത്തിനേയും കോതമംഗലം മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന അയ്യപ്പൻമുടി ലിങ്ക് റോഡിൻ്റേയും പാലത്തിൻ്റെയും ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.