മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 76-ാം പിറന്നാള്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 76-ാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ഇത്തവണയും പിറന്നാള്‍ ദിനം. ആറു പതിറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതത്തില്‍ ഇന്നും ചെറുപ്പത്തിന്റെ പ്രസരിപ്പിലാണ് പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ്.