മികച്ച വരുമാനസാദ്ധ്യതയുമായി പോത്തുകുട്ടി വളർത്തൽ വിപുലമാകുന്നു

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ കേരളത്തിൽ വളരെപ്പേരിൽ താൽപ്പര്യമുണർത്തിയ തൊഴിലാണ് പോത്തുകിടാക്കളെ വളർത്തൽ. പുല്ലിന്റെ ലഭ്യത, വെള്ളമുള്ള പാടങ്ങൾ എന്നീ സൗകര്യങ്ങളുള്ള സ്‌ഥലങ്ങളിൽ പോത്തുകിടാക്കളെ വാങ്ങി വളർത്തുന്ന ഒരുപാട് പേരെ കാണാം.