BUSINESS
കിഴക്കമ്പലം വീണ്ടും ലോക ശ്രദ്ധയിലേക്ക്; ദിവസം 35000 പി പി ഇ കിറ്റുകളുമായി കിറ്റക്സ്...
പി പി ഇ കിറ്റുകൾക്ക് രാജ്യത്തിനകത്തും പുറത്തും ക്ഷാമം നേരിടുമ്പോൾ അതിന് പ്രതിവിധിയുമായി എത്തിയിരിക്കുന്നത് എറണാകുളം കിഴക്കമ്പലത്തുള്ള വ്യവസായ ഗ്രൂപ്പായ കിറ്റക്സ് ആണ്. ദിവസം 35000 പി പി ഇ കിറ്റുകൾ ഉല്പാദിപ്പിക്കുന്നതിലൂടെ...
‘കള്ളിന്റെ നല്ല കാലം’
കള്ളിന്റെ നല്ല കാലം.
ശ്രീ ലങ്കയിൽ കള്ളിൽ നിന്നും വാറ്റിയ ചാരായം അന്താരാഷ്ട്ര വിപണിയിൽ താരമാകുന്നു. ബി ബി സി യിൽ വാർത്തയാകുന്നു.
ഈ നാട്ടിലും ഉണ്ടല്ലോ കള്ളുംവാറ്റും ഒക്കെ, പറഞ്ഞിട്ടെന്താ കാര്യം. അവരവിടെ കള്ളിനെ...
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ച് ചാട്ടം!
വീണ്ടും ബിജെപി തന്നെ ഭരണത്തില്‍ വരുമെന്ന എക്സിറ്റ്പോള്‍ ഫലത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ച് ചാട്ടം. ലെന്സെക്സ് 962.12 പോയിന്റ് ഉയര്‍ന്ന് 38,892.89ലും നിഫ്റ്റി 286.95 പോയിന്റ് ഉയര്‍ന്ന് 11,694.10ലും...
ചക്ക വെറും ചക്കയല്ലാതായിട്ട് ഒരു വയസ്സ്
തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് നിയമസഭയില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്....
കൈലി ജെന്നറിന്റെ ആസ്തി അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!
ഒറ്റയ്ക്ക് സമ്പാദിച്ച് ശത കോടീശ്വരിയാവുക. അതും 21-ാം വയസ്സില്‍. സിനിമയിലൊന്നുമല്ല ജീവിതത്തിലാണ്. കൈലി ജെന്നറിന് ആ നേട്ടം കൈവരിക്കാനായത്.ഫോബ്സ് ആഗോള സമ്പന്ന പട്ടികയിൽ ഇത്തവണ ഇടം പിടിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് അമേരിക്കക്കാരിയായ...
മെഡിക്ലെയിം പോളിസികളെ കുറിച്ച് ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
റോണിയ കുരുവിള
ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കാൻ ഇന്ന് സാധാരണക്കാരായ എല്ലാ ജനവിഭാഗങ്ങളും താല്പര്യം കാണിക്കുന്നവരാണ്. എന്നാൽ എത്രമാത്രം പരിരക്ഷയാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ഓരോ കമ്പനികളും വാഗ്ദാനം ചെയ്യുന്നതെന്നും ഓരോ ഉപഭോക്താവിനും അവ...
ഇന്നത്തെ സ്വര്‍ണവില
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില റെക്കോഡിലേക്ക് കുതിക്കുന്നു. ഗ്രാമിന് 3,100 രൂപയും പവന് 24,800 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. ഇന്നലെയും സ്വര്‍ണ്ണത്തിന് ഇതേ വില തന്നെയായിരുന്നു.
രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ...
ആമസോണില്‍ ചിരട്ടയ്ക്ക് ശേഷം കപ്പ വില്‍പ്പന!
നിങ്ങളറിഞ്ഞോ? ആമസോണില്‍ ചിരട്ടക്ക് ശേഷം കപ്പയും വില്‍പ്പനയ്ക്ക്. നാച്ചുറല്‍ ഓര്‍ഗാനിക് ഷെല്‍ എന്ന പേരില്‍ ഒരു ചിരട്ടയ്ക്ക് 1500രൂപ എന്ന ആമസോണ്‍ വില കേട്ട് ഞെട്ടിയവരാണ് മലയാളികള്‍.
ആലുവ സെമിനാരി കടവിലെ യുവതിയുടെ കൊലപാതകം;...
സീറോ ബഡ്ജറ്റില്‍ കോടികള്‍ സമ്പാദിക്കാന്‍ അവസരം!
സീറോ ബഡ്ജറ്റില്‍ എങ്ങനെ കോടികള്‍ സമ്പാദിച്ച് വരുമാനമുണ്ടാക്കാം? അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഒരു യുട്യൂബ് ചാനല്‍ ക്രിയേറ്റ് ചെയ്യുക. എല്ലാവരെയും ആകര്‍ഷിക്കുന്ന നല്ലൊരു പേര് കൊടുക്കുക.
പ്രിയ വാര്യര്‍ക്ക് 14...
2020ല്‍ 5ജി വിപ്ലവത്തിനൊരുങ്ങി ജിയോ
2020 ഓടേ ഫൈവ് ജി സേവനം ലഭ്യമാക്കാന്‍ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ജിയോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന് തൊട്ടുപിന്നാലെ ഫൈവ് ജി സേവനം ലഭ്യമാക്കുന്ന സ്വന്തം ഫൈവ് ജി മൊബൈല്‍ ഫോണുകളും...
യുട്യൂബില്‍ നിന്ന് ഏഴു വയസുകാരന് സമ്പാദിച്ചത് 156 കോടി
അമേരിക്കന്‍ സ്വദേശിയായ റയാന് എന്ന ഈ ഏഴു വയസ്സുകാരനാണ് 2018ല്‍ യൂട്യൂബിലൂടെ ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച ഫോബ്സ് മാഗസിന് പുറത്തുവിട്ട പത്തു പേരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.റയാന് ടോയ്സ് റിവ്യു എന്നതാണ് യുട്യൂബ്...
ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാന്‍ ഇന്ത്യയും ചൈനയും
ആഭ്യന്തര ഉത്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയാതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുമെന്നതിന്റെ സൂചനയായാണ് ഈ ചര്‍ച്ചയെ വിലയിരുത്തുന്നത്.
കഴിഞ്ഞ ആഴ്ച ബെയ്ജിംഗില്‍...
അമൂല്‍ ഒട്ടകപ്പാല് വിപണിയിലേക്ക്
ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല് വിപണിയിലിറക്കുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് എന്നിവിടങ്ങളിലാകും ആദ്യം ഇവ വില്‍പ്പനയ്ക്കെത്തുക. അമൂല്‍ ക്യാമല്‍ മില്‍ക്ക് എന്നാകും ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ് പേര്.
ഇതാദ്യമായാണ്...
റിപ്പബ്ലിക് ഓഫറുമായി ഓണ്‍ലൈന്‍ വിപണി
റിപ്പബ്ലിക്ക് ഡേ സെയില്‍ വന്‍ വിജയമാക്കാന്‍ ഓണ്‍ലൈന്‍ വിപണികള്‍ രംഗത്ത്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സ്പെഷല്‍ സെയിലുമായി ഓണ്‍ലൈന്‍ വിപണന രംഗത്തെ പ്രമുഖര്‍. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവര്‍ വില്‍പ്പന ദിനങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ശനി, ഞായര്‍...
ഇന്റര്‍ മിലാനെ സ്വന്തമാക്കാന്‍ ആലിബാബ ഗ്രൂപ്പ്
ഇറ്റലിയിലെ വമ്പന്മാരായ ഇന്റര്‍ മിലാനെ സ്വന്തമാക്കാന്‍ ആലിബാബ ഗ്രൂപ്പ് ഒരുങ്ങുന്നു. ആലിബാബ ചീഫും ചൈനയിലെ ഏറ്റവും വലിയ പണക്കാരന്മാരിലൊരാളുമായ ജാക്ക് മാ ഇന്റര്‍ മിലാനില്‍ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് ഇറ്റലിയില്‍ നിന്നും പുറത്തുവരുന്ന...
ബോബി ചെമ്മണ്ണൂരിന് ആദരവ്
പ്രളയകാലത്ത് സ്വന്തം ജീവന്‍പോലും കണക്കാക്കാതെ ബോട്ടുകളുമായി നേരിട്ടിറങ്ങി ഇരുന്നൂറോളം പേരെ അതിസാഹസികമായി രക്ഷപ്പെടുത്തുകയും, ദുരിതാശ്വാസ ക്യാമ്പുകളിലെത്തി മരുന്നും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നല്കി ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്ത സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനും, പ്രമുഖ...
ഇനി മോദിയും യോഗിയും ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പും ആമസോണില്‍ വില്‍പ്പനയ്ക്ക്; വിശദീകരണവുമായി ദീന്...
ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പ് ഉൾപ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണില്‍ വിറ്റഴിക്കാന്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഫാര്‍മസി സ്ഥാപനം ദീന് ദയാല്‍ ദാം രംഗത്ത്. ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വഴി സൗന്ദര്യവര്‍ധക...
ഫിളിപ്കാര്ട്ടും ആമസോണും ഇടിയുന്നു! കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്‍ബിഐ
കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്‍ബിഐ. ഉല്പന്നം വാങ്ങി പണം നല്കുന്ന സംവിധാനം അനധികൃതമാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഓണ്‍ലൈന്‍ കച്ചവടക്കാര്‍ ഇത്തരത്തില്‍ നടത്തുന്ന...