സി ഐ ടി യു ആഗസ്റ്റ് 9 സേവ് ഇന്ത്യാദിനമായി ആചരിച്ചു

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങൾക്കെതിരെ സി ഐ ടി യു വിന്റെ നേതൃത്വത്തിൽ ക്വിറ്റ്‌ ഇന്ത്യ ദിനമായ ആഗസ്റ്റ് 9 ‘സേവ് ഇന്ത്യാദിനം’ ആയി ആചരിക്കുകയും, കോവിഡ് 19 ന്റെയും നിലക്കാത്ത മഴയുടെയും സാഹചര്യത്തിൽ വീടുകൾക്ക് മുമ്പിൽ പ്ലക്കാർഡ് പിടിച്ച് പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു.