രാമമംഗലം കോട്ടപ്പുറത്ത് വിദ്യാർത്ഥിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്‌തു

രാമമംഗലം കോട്ടപ്പുറത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത പത്താം ക്ലാസ്സ് വിദ്യാർത്ഥിനി പ്രജീഷ പ്രകാശന്റെ മൃതദേഹം സംസ്കരിച്ചു.