23 C
Kochi
Monday, January 18, 2021

CLASSIFIEDS & JOBS

Required Medical Representative for Ernakulam District

The Himalaya Drug co. Animal health division Required Medical Representative for Ernakulam District. Qualification: Any Degree Freshers can also apply Age below 30 Contact : John - 9544997881 Or send C V...

സൗദിയില്‍ ഡിപ്ലോമ നഴ്‌സുമാരെ ആവശ്യമുണ്ട്!

സൗദി അറേബ്യയിലെ പ്രമുഖ ബ്യൂട്ടി ക്ലിനിക്കിലേക്ക് ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒഡിഇപിസി വഴി തിരഞ്ഞെടുപ്പ് നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം gcc@odepc.in ഇ-മെയില്‍ അപേക്ഷിക്കുക....

ബികോം കഴിഞ്ഞവര്‍ക്ക് സന്തോഷവാര്‍ത്ത

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 4/2019 ഒഴിവുകളുടെ എണ്ണം: 13 ശമ്പളം: 15,700-33,400 രൂപ 3-1-2013ലെ GO (P) NO.1/13/SJD ഉത്തരവ് അനുസരിച്ച്‌ 3 % ഒഴിവുകള്‍...

പന്ത്രണ്ട് വയസുകാരി ആസിലയ്ക്ക്‌ അടിയന്തിര ശസ്ത്രക്രിയ നടത്തണം; മനസറിഞ്ഞ് സഹായിക്കണം

ബാലരാമപുരം എആര്‍ സ്‌കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുബേറിന്‍റെ പുത്രി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കുന്ന അസുഖമാണ് പന്ത്രണ്ടുവയസുകാരിയായ ആസില ഫാത്തിമയ്ക്ക്. അടിയന്തിര ശസ്ത്രക്രിയയ്ക്ക്...

57 സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഒഴിവ്

ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റിന്റെ (ഗ്രൂപ്പ് ബി തസ്തിക) 57 (ജനറല്‍ 23, ഒബിസി 19, എസ് സി 10, എസ്ടി 05) ഒഴിവുണ്ട്. യോഗ്യത ബിരുദം. ഷോര്‍ട്ഹാന്‍ഡ്(ഇംഗ്ലീഷ്) 110 ,...

കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്

കൂ​ത്താ​ട്ടു​കു​ളം: ഗ​വ. യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​നു ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം.

മെഡിക്കല്‍ കോളേജില്‍ സീനിയര്‍ റസിഡന്റ് കരാര്‍ നിയമനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അഞ്ച് ഒഴിവുകളുണ്ട്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലുള്ള പി.ജി.റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പി.ജി ഉള്ളവരുടെ അഭാവത്തില്‍ മെഡിസിന്‍/ജനറല്‍...

ലാബ് ടെക്‌നിഷ്യനെ ആവശ്യമുണ്ട്‌!

പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നം. 0470-2681200.

അധ്യാപികയെ ആവശ്യമുണ്ട്‌

കരിക്കകം ഗവ. ഹൈസ്‌കൂളില്‍ എച്ച്‌.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവര്‍ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളമായി കരിക്കകം ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍...

ഡോക്ടറെ ആവശ്യമുണ്ട്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നാഷനല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എംബിബിഎസ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 14ന്‌ രാവിലെ 10 മണിക്ക് എന്‍എച്ച്‌എം ജില്ലാ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ ടിസിഎംസി...

ഡിഫന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഒഴിവ്‌

ന്യൂഡല്‍ഹി :ഡി​​​ഫ​​​ന്‍​​​സ് സ​​​യ​​​ന്‍റി​​​ഫി​​​ക് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ ആ​​​ന്‍​​​ഡ് ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ വി​​​വി​​​ധ വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.വാ​​​ക്ക് ഇ​​​ന്‍ ഇ​​​ന്‍റ​​​ര്‍​​​വ്യൂ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ലൈ​​​ബ്ര​​​റി ആ​​​ന്‍​​​ഡ് ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​​​സ്- എ​​​ട്ട് ഒ​​​ഴി​​​വ്. കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​​​സ്- ഏ​​​ഴ് ഒ​​​ഴി​​​വ്. ഫോ​​​ട്ടോ​​​ഗ്ര​​​ഫി- ഒ​​​ന്ന്...

വെണ്ണിക്കുളത്ത് 150 സെന്റ് സ്ഥലം വില്‍പ്പനയ്ക്ക്‌

സ്ഥലം മേടിക്കാന്‍ നടന്ന് നടന്ന് കാലിലേ ചെരിപ്പ് തേഞ്ഞോ? എന്നാല്‍ ഇനി നടന്ന് വലയണ്ട കാര്യമില്ല.. വെണ്ണിക്കുളത്തിന്റെ ഹൃദയഭാഗത്ത് ഒരേക്കര്‍ 50 സെന്റ് തരിശ് ഭൂമി വന്‍ ലാഭത്തില്‍ വില്‍പ്പനയ്ക്ക്. സെന്റിന് വെറും 4.25...

എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനടുത്ത് 2.74 സെന്‍റില്‍ 5 നിലകളുള്ള പുതിയ കെട്ടിടം വില്‍പ്പനയ്ക്ക്

എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനടുത്ത് 2.74 സെന്റിൽ 5 നിലകളുള്ള പുതിയ കെട്ടിടം വിൽപ്പനക്ക്. Rs.1.5 Cr. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിവ ഒരു കിലോമീറ്റർ ചുറ്റളവിൽ. Ph: 93886 80077