സ്‌കൂളുകൾ ഉടൻ തുറക്കില്ല : മുഖ്യമന്ത്രി

സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ സ്‌കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരും ഒന്നും പറഞ്ഞിട്ടില്ല.

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.