കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരെ അങ്കമാലിയിൽ കോൺഗ്രസ് പ്രതിഷേധം

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷികനിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി.