CRIME
ബൈക്കിൽ കാറിടിച്ചുവീഴ്ത്തി കവർച്ച : ഒരാൾകൂടി പിടിയിൽ
ആലുവ മണപ്പുറം റോഡിലുള്ള കടത്തുകടവിന് സമീപം
യുവാക്കളുടെ ബൈക്ക് കാറിടിച്ച് തെറിപ്പിച്ചതിനുശേഷം ആക്രമിച്ച്
പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലുവ
തോട്ടക്കാട്ടുകര ഓലിപറമ്പിൽ സോളമൻ (29) ആണ് ആലുവ ഈസ്റ്റ്
പൊലീസിൻറെ പിടിയിലായത്. കഴിഞ്ഞ നവംബറിലാണ്...
ബൈക്ക് മോഷണം : മൂന്ന് പേർ പിടിയില്‍
ആലുവ കൊടികുത്തുമലയില്‍ നിന്നും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച് വാഹന
ഭാഗങ്ങള്‍ വില്പന നടത്തിയ കേസിലെ പ്രതികള്‍ പിടിയിലായി. വടക്കേക്കര
കളരിക്കല്‍ അമ്പലത്തിന് സമീപം മലയില്‍ വീട്ടില്‍ ആരോമല്‍ (19), കുഞ്ഞിത്തൈ
വടക്കേ കടവ് ഭാഗത്ത് മുല്ലശ്ശേരി വീട്ടില്‍...
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്
വാക്സിൻ വിതരണം ചെയ്യുവാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ ജനം ഇവരുടെ വലയിൽ വീഴുവാനുള്ള സാദ്ധ്യത കൂടുതലാണ്
കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട
തട്ടിപ്പിനെതിരെ എറണാകുളം റൂറൽ ജില്ലാ പൊലീസ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. കോവിഡ് 19 വാക്സിനേഷനുമായി ബന്ധപ്പെട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട്...
മഞ്ഞപ്രയിൽ നിന്ന് റബ്ബർ ഷീറ്റ് മോഷ്ടിച്ച സംഘം പിടിയിൽ
കാലടി മഞ്ഞപ്രയിലെ റബർ ഷീറ്റ് വ്യാപാര സ്ഥാപനത്തിൽ നിന്നും ആയിരം
കിലോയോളം റബർ ഷീറ്റ് മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. ഐരാപുരം
എടക്കുടി വീട്ടിൽ ജോൺസൻ (30), അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി വീട്ടിൽ ബിനോയി (38), മഴുവന്നൂർ...
ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കവർന്ന സംഘത്തിലെ പ്രധാനി പിടിയില്‍
ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് കോടികൾ കവർന്ന
സംഘത്തിലെ പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും എറണാകുളം റൂറൽ
പൊലീസ് പിടികൂടി. കൊൽക്കത്ത സ്വദേശി മനോതോഷ് ബിശ്വാസ് (46)
ആണ് പിടിയിലായത്. കേരളത്തിൽ നിന്നും ഇയാളുടെ നേതൃത്വത്തിലുള്ള
സംഘം രണ്ട്...
കാപ്പ ചുമത്തി നാടുകടത്തി
പെരുമ്പാവൂർ , കുറുപ്പംപടി, മുവാറ്റുപുഴ പൊലീസ് സ്റ്റേഷനുകളിൽ
അഞ്ചോളം കേസുകളിൽ പ്രതിയായ കൊമ്പനാട് ക്രാരിയേലി മാനാംകുഴി
വീട്ടിൽ ലിൻറ്റോ (23) യെ കാപ്പ ചുമത്തി റൂറൽ ജില്ലയിൽ നിന്നും ഒരു
വർഷത്തേക്ക് നാടുകടത്തി. സ്ഥിരം കുറ്റവാളികൾക്കെതിരെയുള്ള ഓപ്പറേഷൻ
ഡാർക്ക്...
സിസ്റ്റർ അഭയ കൊലക്കേസ് : ഫാദർ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തം, ...
സിസ്റ്റർ അഭയ കൊലപാതകക്കേസിൽ സി ബി ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും ആറര ലക്ഷം രൂപ പിഴയും മൂന്നാം പ്രതി സിസ് റ്റർ...
കോളിളക്കം സൃഷ്ടിച്ച സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾ കുറ്റക്കാർ
1992 ൽ സിസ്റ്റർ അഭയ കോട്ടയത്തെ കോൺവെന്റിലെ കിണറിൽ മരിച്ച നിലയിൽ കാണപ്പെട്ട കേസിൽ 28 വർഷങ്ങൾ നീണ്ട അന്വേഷണങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ കുറ്റാരോപിതരായ വൈദികനും കന്യാസ്ത്രീയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി....
മോഷ്ടിച്ചെടുത്ത ബൈക്കുമായി മോഷണശ്രമം : രണ്ട് പേർ പിടിയിൽ
മോഷ്ടിച്ച ബൈക്കുമായി മോഷണത്തിനിറങ്ങിയ രണ്ട് പേരെ ആലുവ
പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46),
കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (25) എന്നിവരെയാണ്
കഴിഞ്ഞ ദിവസം പുലർച്ചെ ആലുവ പ്രൈവറ്റ്...
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ് : അഞ്ച് പേര് കൂടി പിടിയില്‍
പെരുമ്പാവൂരിൽ പ്ലൈവുഡ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച്
പണം തട്ടിയ കേസിൽ അഞ്ച് പേരെക്കൂടി എറണാകുളം റൂറൽ ജില്ലാ സി
ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി വല്ലം റയോൺപുരം അമ്പാടൻ
ഷംഷാദ് (44), ഇയാളുടെ ബന്ധുക്കളായ അമ്പാടൻ...
വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ രണ്ട് പേര് പിടിയില്‍
നെടുമ്പാശേരി കരിയാട് വാടകക്ക് താമസിക്കുന്ന വയോധികയെ കെട്ടിയിട്ട്
ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വാച്ചും കവർച്ച ചെയ്ത രണ്ട് പേരെ
നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശ് ഗുണ്ടൂർ മാച്ചർള
സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരൺ (34),
പാലക്കാട്...
ദുബായിലേക്ക് കടക്കാൻ ശ്രമിച്ച വിസ തട്ടിപ്പുകാരൻ പിടിയിൽ
തൃക്കളത്തൂർ സ്വദേശിയായ ട്രാവൽ ഏജൻറിൽ നിന്നും
കോടികൾ തട്ടിയ ഓച്ചിറ സ്വദേശിയായ വിസ തട്ടിപ്പുകാരൻ ഡൽഹി
ഇന്ദിരഗാന്ധി ഇൻറർനാഷണൽ എയർപോർട്ടിൽ പിടിയിലായി.
മാവേലിക്കര, വള്ളികുന്നം കന്നിമേല്‍ ചന്ദ്രഭവനം വീട്ടിൽ ശരത് ചന്ദ്രൻ
(23) ആണ് പൊലീസ് പിടിയിലായത്. ഇയാൾക്കെതിരെ...
പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പത്തോളം കേസുകളിലെ പ്രതിയായ വേങ്ങൂർ മുടക്കുഴ മറ്റപ്പാടൻ
വീട്ടിൽ ലിയോ (25) യെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി,
പെരുമ്പാവൂർ കുറുപ്പംപടി, കോതമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, ആയുധം കൈവശം
വയ്ക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
ഓപ്പറേഷൻ...
പെരുമ്പാവൂർ വെടിവയ്പ്പ് കേസ് – ഒരാൾകൂടി പിടിയിൽ
പെരുമ്പാവൂർ വെടിവയ്പ്പ് കേസിലെ ആറാം പ്രതി വേങ്ങൂർ
മുടക്കുഴ മറ്റപ്പാടൻ വീട്ടിൽ ലിയോ(25) യെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ നേരിട്ടു പങ്കെടുക്കുകയും ആദിൽ എന്ന യുവാവിനെ
വടിവാളുകൊണ്ട് വെട്ടുകയും ചെയ്ത ആളാണ് ലിയോ.
വ്യക്തിപരമായ പ്രശ്നം പറഞ്ഞു...
പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
ആറ് വർഷത്തിനുള്ളിൽ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ
കൊമ്പനാട് ക്രാരിയേലി മാനാംകുഴി വിട്ടിൽ ലാലു (27) വിനെ കാപ്പ
ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.
കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുറുപ്പംപടി,
പെരുമ്പാവൂർ,...
പെരുമ്പാവൂർ വെടിവയ്പ് – മൂന്നു പേർ കൂടി പിടിയിൽ
പെരുമ്പാവൂർ വെടിവയ്പ് കേസിൽ പങ്കാളികളായ മൂന്നു പേർ കൂടി
പിടിയിൽ. വല്ലം കുപ്പിയാൻ അബൂബക്കർ (മാങ്ങാ അബു 46), ഒക്കൽ
ചേലാമറ്റം ഊരക്കാടൻ സുധീർ (43), വല്ലം മാവേലിപ്പടി മൂത്തേടൻ
ബൈജു (38) എന്നിവരാണ് പൊലീസിൻറെ പിടിയിലായത്....
വധശ്രമത്തിനുശേഷം ഒളിവിലായിരുന്ന സ്ഥിരം കുറ്റവാളി അറസ്റ്റിൽ
കഴിഞ്ഞ ജൂലൈയിൽ ആലുവ ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ഒളിവിൽ
കഴിയുകയായിരുന്ന ആലുവ, ചാലക്കൽ മോസ്കോ പള്ളിക്ക് സമീപം കരിയാപുരം വീട്ടിൽ മനാഫിനെ (32) പൊലീസ് അറസ്റ്റ്...
പെരുമ്പാവൂര്‍ വെടിവെപ്പ് കേസ് : അഞ്ചുപേര്‍ അറസ്റ്റില്‍
പെരുമ്പാവൂരിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേൽക്കാനിടയായ
സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല തണ്ടേക്കാട്
ഭാഗത്ത് മഠത്തുംപടി വീട്ടിൽ നിസാർ (33), സഹോദരൻ സഫീർ (27), വേങ്ങൂർ ഭഗവതി ക്ഷേത്രത്തിന് സമീപം മാഞ്ഞൂരാൻ വീട്ടിൽ നിതിൻ...
മേലുദ്യോഗസ്ഥനെ വകവരുത്താൻ കൊട്ടേഷൻ : മൂന്ന് പേർ കൂടി...
പെൺസുഹൃത്തിനെ ശാസിച്ചുവെന്ന കാരണത്തിന്
ആശുപത്രി മാനേജരെ ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി
പിടിയിലായി. കുറുപ്പംപടി മുടക്കുഴ കോട്ടാമാലി ശ്രീജിത് (23),
രായമംഗലം പുല്ലുവഴി മണലിക്കുടി പ്രവീൺ (20), അറക്കപ്പടി
വെങ്ങോല താമരക്കുഴി യദുകൃഷ്ണൻ (24) എന്നിവരാണ്
പൊലീസിന്റെ പിടിയിലായത്....
അതിഥിത്തൊഴിലാളിയുടെ കൊലപാതകം : സുഹൃത്തുക്കൾ അറസ്റ്റിൽ
പെരുമ്പാവൂരിൽ തമിഴ് നാട് സ്വദേശി തിരുവിടാമണി ഗണേശൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ രാജ (36), ഭരത് വീരസാമി (34) എന്നിവരെ പെരുമ്പാവൂർ പൊലീസ്
അറസ്റ്റ് ചെയ്തു. പ്രതികളുടെ മൺവെട്ടി ശരവണൻ
എടുത്തുപയോഗിച്ചതിൻറെ പേരിലുള്ള വാക്കേറ്റമാണ്...
മേലുദ്യോഗസ്ഥനെ വകവരുത്താന്‍ കൊട്ടേഷന്‍ കൊടുത്തയാള്‍ അറസ്റ്റില്‍
കാമുകിയെ ശകാരിച്ചതിന്റെ പേരില്‍ മേലുദ്യോഗസ്ഥനെ വകവരുത്താന്‍ കൊട്ടേഷന്‍ കൊടുത്തയാളും സംഘവും അറസ്റ്റില്‍. വേങ്ങൂര്‍ വെസ്റ്റ് പ്രളയക്കാട് തെക്കുംപുറത്ത് വീട്ടില്‍ ജിബു (40), ഇടുക്കി ദേവികുളം കുറ്റിവേലില്‍ വീട് നിഥിന് (ചാപ്പു 23), പ്രളയക്കാട് തെക്കുംപുറം വീട് അമല്‍...
പത്തോളം കേസുകളിലെ പ്രതി പൊക്കൻ അനൂപിനെ കാപ്പ ചുമത്തി ജയിലിലടച്ചു
പത്തോളം കേസുകളിലെ പ്രതിയായ നോർത്ത് പറവുർ കോട്ടുവള്ളി കിഴക്കേപ്രം കരയിൽ വയലുംപാടം വീട്ടിൽ അനൂപിനെ (പൊക്കൻ അനൂപ് 31) കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശേരി, നോർത്ത് പറവൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ...
പ്ലൈവുഡ് വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പ്രധാന പ്രതികളായ അഞ്ച് പേര്‍ക്കെതിരെ കുറുപ്പംപടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പെരുമ്പാവൂര്‍ വല്ലം അമ്പാടന്‍ വീട്ടില്‍ ഷംഷാദ്,...
മറ്റൂർ നീലംകുളങ്ങര ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
കാലടി - നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മറ്റൂർ നീലംകുളങ്ങര ക്ഷേത്രത്തിൽ മോഷണം നടന്നു. 17000 രൂപയും ഒരു പവൻ വരുന്ന ലോക്കറ്റും നഷ്ടപ്പെട്ടു. കാലടി പൊലീസ് അന്വേഷിക്കുന്നു.
https://youtu.be/WztjsEaUwMc
വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസ് – നാല് പേർ അറസ്റ്റിൽ
മാറമ്പിള്ളി സ്വദേശിയായ പ്ലൈവുഡ് വ്യാപാരിയെ
തട്ടിക്കൊണ്ടുപോയ കേസിൽ 4 പേരെ കുറുപ്പംപടി പൊലീസ് പിടികൂടി.
അശമന്നുർ ചിറ്റേത്ത് കുടി ഫൈസൽ (27), പഴമ്പിള്ളിൽ അജ്മൽ (28),
പനിച്ചിയം മുതുവാശേരി നവാബ് (40, മുതുവാശേരി അഷറഫ് (30)
എന്നിവരെയാണ് അറസ്റ്റ്...
കോതമംഗലം ഹണി ട്രാപ്പ് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
ഹണി ട്രാപിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. ഇതോടെ ഒരു യുവതി ഉൾപ്പടെ ഏഴ് പേർ പിടിയിലായി. കുട്ടമ്പുഴ കല്ലേലിമേട് തോബ്രയിൽ റ്റി.വി.നിഖിൽ (24) കുറ്റിലഞ്ഞി...
ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : പത്തോളം കേസുകളിലെ പ്രതിക്കെതിരെ കാപ്പ
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ പത്തോളം കേസുകളിലെ
പ്രതിയായ വേങ്ങൂർ വെസ്റ്റ് നെടുങ്ങപ്ര കല്ലിടുമ്പിൽ വീട്ടിൽ അമലിനെ
(25) കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ
പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിനെത്തു
ടർന്നാണ് നടപടി.
കുറുപ്പംപടി, കോതമംഗലം, അങ്കമാലി തുടങ്ങിയ...
വ്യാജ വിലാസത്തിലേയ്ക്ക് സ്വർണ്ണം വരുത്തിച്ച് മോഷണം നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ
വ്യാജ വിലാസം നിർമ്മിച്ച് കൊറിയർ വഴി സ്വർണ്ണ മെത്തിച്ച്
മോഷണം നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ
അഴീക്കോട് സലഫി മുസ്ലിം പള്ളിക്ക് സമീപം പി.സി ലൈൻ വീട്ടിൽ
സന്ദീപ് (31) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.
ആലുവ...
മൂവാറ്റുപുഴയിൽ യുവാക്കളെ ആക്രമിച്ച കേസ്സിലെ ഒന്നാം പ്രതി പിടിയിൽ
മൂവാറ്റുപുഴ പൊന്നിരിക്കപ്പറമ്പിൽ വച്ച് യുവാക്കളെ ആക്രമിക്കുകയും കാർ
തകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി മുളവൂർ ആലപ്പാട്ട് വീട്ടിൽ
മെർഷിദ് (മെർഷി 34) പൊലീസ് പിടിയിലായി. കഴിഞ്ഞ ഡിസംബർ 27ന് ആണ്
സംഭവം നടന്നത്. ആലപ്പുഴയിൽ നിന്നും...
ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : സഹോദരന്മാരെ കാപ്പ ചുമത്തി ജയിലിലടച്ചു
നിരവധി കേസുകളിലെ പ്രതികളായ സഹോദരന്മാരെ കാപ്പ ചുമത്തി ജയിലിലടച്ചു.
കാലടി നീലീശ്വരം ചേലാട്ട് വീട്ടിൽ ഡെൻസിൽ (21), ഗോഡ്സൺ (21)
എന്നിവരെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ....