ഒന്നാം പാപ്പാനെ ആന കുത്തിമലത്തി

കോട്ടയം; ഇടഞ്ഞോടിയ തിരുനക്കര ശിവൻ എന്ന ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാൻ വിക്രം (26) മരിച്ചു. തുടർന് സ്വകാര്യ ബസ് കുത്തിമറിക്കാൻ ശ്രമിച്ചു.രാവിലെ തിരുനക്കര അൽപ്പശി ഉത്സവ ആറാട്ടിന് തിടമ്പേറ്റിയിരുന്ന ആനയെ ചെങ്ങളത്ത് കാവിൽ തളയ്ക്കാനായി കൊണ്ടു പോകുന്നതിനിടയിൽ, ചെങ്ങളം ആമ്പക്കുഴിഭാഗത്തുവെച്ച് ഇടയുകയായിരുന്നു.