ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പിഴച്ചു; യുവതിക്ക് ദാരുണാന്ത്യം

ദുബായില്‍ മുബൈ സ്വദേശിനിയായ ബെറ്റി റീത്താ ഫെര്‍ണാണ്ടസിന് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കിടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 42കാരിയായ ബെറ്റി രണ്ടു കുട്ടികളുടെ അമ്മയാണ്. അല്‍ സഹ്ര ആശുപത്രിയില്‍ വെച്ച് രണ്ടു മണിക്കൂര്‍ നീണ്ടണ്ടു നിന്ന ശസ്ത്രക്രിയക്കിടെയാണ് മരണം സംഭവിച്ചത്. ബെറ്റി ഗള്‍ഫില്‍ ഗ്രോഗറി സറ്റോര്‍ നടത്തുകയായിരുന്നു.

Read Also; അടിപൊളിയെന്ന് ഐശ്വര്യ ലക്ഷ്മി, ആസിഡ് എടുക്കട്ടെയെന്ന് ആസിഫ് അലി