പാലാരിവട്ടം മേൽപ്പാലം : ഡിസൈൻ കൺസൽട്ടൻറ് നാഗേഷ് അറസ്റ്റിൽ

പാലാരിവട്ടം മേൽപ്പാലം രൂപകൽപന ചെയ്ത ബെംഗളൂരുവിലെ നാഗേഷ് കൺസൾട്ടൻസിയുടെ ഉടമ വി വി നാഗേഷിനെ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോ അറസ്റ്റ് ചെയ്തു.