എന്റെ നാട് ജനകീയ കൂട്ടായ്മ 1 ലക്ഷം നോട്ട്ബുക്കുകൾ വിതരണം ചെയ്‌തു

കോതമംഗലത്തെ   എന്റെനാട് ജനകീയ കൂട്ടായ്മയുടെ വിദ്യാദർശൻ പദ്ധതിയുടെ ഭാഗമായി കോതമംഗലം താലൂക്കിലെ 20000 കുട്ടികൾക്ക് 1 ലക്ഷം നോട്ട്ബുക്കുകൾ സൗജന്യമായി വിതരണം ചെയ്തു.