കൈ കഴുകി കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി രാമമംഗലം സെൻട്രൽ റസിഡണ്ട്‌സ് അസോസിയേഷൻ

കോവിഡ് 19 പ്രതിരോധ മുന്നൊരുക്കത്തിന്റെ ഭാഗമായി രാമമംഗലം സെൻട്രൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ  ആസ്പത്രിപ്പടിയിൽ കൈകൾ കഴുകുന്നതിനായി  ചെയ്യുന്നതിനായി സൗകര്യം ഒരുക്കി.