കോവിഡ് 19 നെല്ലിക്കുഴിയിലെ ഫർണിച്ചർ ബിസിനസ്സിനെ വൻ പ്രതിസന്ധിയിലാക്കി

കോവിഡ് 19 മഹാമാരി നാടിനെ പിടിച്ചുലയ്ക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് .