മണ്ണൻചിറയിൽ 250 കിലോ കഞ്ചാവ് പിടികൂടി

മണ്ണൻചിറയിൽ 250 കിലോ കഞ്ചാവ് പിടികൂടി. നാലു യുവാക്കൾ അറസ്റ്റിൽ. കഞ്ചാവ് കടത്തിയത് രണ്ട് കാറുകളിൽ. പിടികൂടിയത് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്.