ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില റെക്കോഡിലേക്ക് കുതിക്കുന്നു. ഗ്രാമിന് 3,100 രൂപയും പവന് 24,800 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. ഇന്നലെയും സ്വര്‍ണ്ണത്തിന് ഇതേ വില തന്നെയായിരുന്നു.

രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണ്ണം ഇപ്പോൾ 750 മുതൽ 800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്.