23 C
Kochi
Monday, January 18, 2021

HEALTH

വാഴക്കുളത്ത് യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചു

എറണാകുളം ജില്ലയിലെ വാഴക്കുളം പഞ്ചായത്തിൽ 39 വയസ്സുള്ള യുവാവിന് ഷിഗല്ല കേസ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളുകളുടെ തുടർപരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും കളമശ്ശേരി ഗവ: മെഡിക്കൽ...

ബ്രിട്ടനിലെ പുതിയ കൊറോണാവ്യാപനം : യു കെ യിൽ നിന്നുള്ള വിമാനസർവീസുകൾ ...

ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബ്രിട്ടനിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആ രാജ്യത്തുനിന്നുള്ള വിമാനസർവീസുകൾ ഇന്ത്യ ഡിസംബർ 31 വരെ നിർത്തിവച്ചു. ഈ നിയന്ത്രണം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അതുവരെ ബ്രിട്ടനിൽ...

കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തമാക്കി

തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ്-19 മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല...

ഇന്ത്യയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം ഒരു കോടി പിന്നിട്ടു. അമേരിക്കയ്ക്ക് ശേഷം കോവിഡ് ബാധിതർ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ...

കിഴക്കമ്പലം -മലയിടംതുരുത്ത് സാമൂഹ്യാരോഗ്യകേന്ദ്രം ഒ.പി. ബ്ലോക്ക് ഒന്നാം നിലയുടെ...

കിഴക്കമ്പലം -മലയിടംതുരുത്ത് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ ഒ.പി. ബ്ലോക്ക് മന്ദിരത്തിലെ ഒന്നാം നിലയുടെ നിർമ്മാണോത്ഘാടനം വി.പി.സജീന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോജി ജേക്കബ് ,...

12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണം : ലോകാരോഗ്യ സംഘടന

12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കോവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്...

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ നി​ർ​മി​ത കോ​വാ​ക്സി​ൻ ഈ ​വ​ർ​ഷം അ​വ​സാ​നം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​യേ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഡോ....

ഭാ​ര​ത് ബ​യോ​ടെ​ക്കും ഐ​സി​എം​ആ​റും സം​യു​ക്ത​മാ​യാ​ണ് കോ​വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം ത​ന്നെ സി​ഡ​സ് കാ​ഡി​ല​യു​ടെ സൈ​ക്കോ​വ്- ഡി ​വാ​ക്സി​ൻ, സി​റം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ എ​ന്നി​വ​യും ഇ​ന്ത്യ​യി​ൽ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ഈ ​വ​ർ​ഷം...

അന്തരീക്ഷത്തിലെ ഈർപ്പനിലയും കൊറോണ വൈറസിനെ വഹിക്കുന്ന സൂക്ഷ്മ കണങ്ങളുടെ ആയുർദൈർഘ്യവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം

അന്തരീക്ഷത്തിലെ ഈർപ്പനില ഉയർന്നതാണെങ്കിൽ കൊറോണ വൈറസ് വാഹകരായ, ഇടത്തരം വലിപ്പമുള്ള കണങ്ങളുടെ ആയുർദൈർഘ്യം 23 ഇരട്ടിവരെ ദീർഘിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. കോവിഡ് രോഗിയുടെ നിശ്വാസവായുവിലുള്ള വൈറസിനെ വായുവിന്റെയും ദ്രവകണത്തിന്റെയും ചലനം എങ്ങനെ ബാധിക്കുന്നുവെന്നതായിരുന്നു പരീക്ഷണം....

കോറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ കൂടിയാലോചനയോഗം കോതമംഗലത്തു നടന്നു.

കോതമംഗലം മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ.അഞ്ജലി കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികൾ വിശദീക്കുകയും, നിലവിൽ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ച് ക്ലാസെടുത്തു. മുനിസിപ്പൽ കൗൺസിലർമാർ,...

വിക്സ്, അമൃതാഞ്ജൻ എന്നിവ കുട്ടികളിലും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് വായിക്കുക

വിക്സ്, അമൃതാഞ്ജൻ എന്നിവ കുട്ടികളിലും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് വായിക്കുക തൃശൂർ മെഡിക്കൽ കോളേജ് കുട്ടികളുടെ വിഭാഗം തലവൻ ഡോ.പുരുഷോത്തമൻ @Purushothaman kuzhikathukandayil സർ എഴുതുന്നു.. ബാങ്ക്ലൂരിൽ നാല് പ്രശസ്ത ന്യൂറോളജിസ്റ്സ്, (അതിലൊരാൾ മലയാളി ,ഡോക്ടർ...

‘Take care എന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് “we will overcome” എന്നാണ്’; ഡോ....

കഴിഞ്ഞ വർഷം സിസ്റ്റർ ലിനിയെ നമുക്ക് നഷ്ട്ടപ്പെട്ടു. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ആശുപത്രിയിലെ ജീവനക്കാരെയും ഇപ്പോൾ ഓർത്തു പോകുന്നു. ഒരു സുഹൃത്തുമുണ്ട് ഇന്നവരിൽ ഒരാളായി. Take...

നിപ വൈറസ് അറിയേണ്ടതെല്ലാം!

നിപ വൈറസ് അറിയേണ്ടതെല്ലാം ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍...

വയനാടില്‍ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ രണ്ട് അസം സ്വദേശികള്‍ക്ക് കോളറ സ്ഥിരീകരിച്ചു. മൂപ്പെനാട്ടെ ഹാരിസണ്‍ പ്ലാന്റില്‍ ജോലി ചെയ്യുന്ന രണ്ടു പേരിലാണ് കോളറ കണ്ടെത്തിയത്. കുരങ്ങുപനിയ്ക്ക് പിന്നാലെ കോളറ കൂടി പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ആരോഘ്യ...

എബോള വൈറസ് പടര്‍ന്നു പിടിക്കുന്നു; മരണം 1,008 ആയി

കോംഗോയില്‍ എബോള വൈറസ് പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി. രജിസ്റ്റര്‍ ചെയ്യപ്പെട്ട 1510 കേസുകളില്‍ നാനൂറുപേരെ നിലവില്‍ ഇതുവരെ രക്ഷിക്കാനായിട്ടുണ്ടെങ്കിലും കഴിഞ്ഞ...

സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാം; ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു

കഴിഞ്ഞ ആഴ്ച്ചയിൽ സൂര്യാതാപമേറ്റത് നൂറിൽ പരം ആളുകൾക്കാണെന്നാണ് പറയുന്നത്. സൂര്യാഘാതമേറ്റു മൂന്ന് പേർ മരിച്ചതായി പറയപ്പെടുന്നു. ഈ വരുന്ന ദിവസങ്ങളിൽ ചൂട് കൂടുവാൻ സാധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത ആവശ്യമാണ്. പതിനൊന്ന് മണി മുതൽ മൂന്ന്...

എന്താണ് സൂര്യാഘാതം? പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാം?

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിനു തടസ്സം നേരിടുകയും ഇതു ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കുകയും ചെയ്യുന്ന...

‘ഹെപ്പറ്റൈറ്റിസ് എ’; ഡോ. ഷിനു ശ്യാമളന്‍ പറയുന്നത്

അങ്ങിങ്ങായി മഞ്ഞപ്പിത്തം ഉള്ളതായി കേൾക്കുന്നുണ്ട്. ഇവയിൽ ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മഞ്ഞപ്പിത്തം ചിലയിടങ്ങളിൽ കണ്ടുവരുന്നു. വേനൽക്കാലമാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഹോട്ടലുകളിലും മറ്റും കിട്ടുന്ന തിളപ്പിച്ച വെള്ളം കുടിക്കരുത്( അവർ അതിൽ തിളപ്പിക്കാത്ത...

വെസ്റ്റ് നൈൽ പനി: കോഴിക്കോട് ആറ് വയസുകാരൻ മരിച്ചു

വെസ്റ്റ് നൈൽ പനി പിടിച്ച് ചികിത്സയിലായിരുന്ന ആറ് വയസുകാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചു. വേങ്ങര സ്വദേശിയായ മുഹമ്മദ് ഷാൻ എന്ന കുട്ടിക്ക് ഒരാഴച മുൻപാണ് രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് നൈല്‍ വൈറസ് ബാധ...

ചിക്കൻ പോക്സും തെറ്റിദ്ധാരണകളും; ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു

ചിക്കൻ പോക്സ് ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ഈ ആഴ്ച്ചയിൽ തന്നെ 4,5 കേസുകൾ ഒ.പി യിൽ കാണുകയുണ്ടായി. ഇന്ന് വന്ന രോഗിയുടെ ചിത്രമാണ് താഴെ(അദ്ദേഹത്തിന് രോഗം വന്നിട്ട് ഒരാഴ്ച്ചയായതിനാൽ കുരുക്കൾ പൊട്ടിയിട്ടുണ്ട്.) വാരിസല്ല എന്ന...

സ്തനങ്ങളുടെ പരിചരണം ഇങ്ങനെ വേണം തുടങ്ങാന്‍!

സ്തനങ്ങള്‍ സ്ത്രീ സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒഴിച്ച് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ഒന്നാണ്. സ്തന പരിപാലനത്തിന്റെ പ്രസക്തി വര്‍ധിച്ച് വരികയാണ്. ബ്രസ്റ്റ് ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ എങ്ങനെ രോഗങ്ങളെ തടഞ്ഞ് സ്തനപരിചരണം ലളിതമായി...

‘സേഫ് പിരീഡ്’ അതെങ്ങനെ കണ്ടു പിടിക്കും?

ആർത്തവ ചക്രത്തിൽ ഗർഭധാരണ സാധ്യത ഇല്ലാത്ത സമയത്തെയാണ് സേഫ് പീരിയഡ് അഥവാ സുരക്ഷിത കാലം എന്ന് പറയുന്നത്. കഴിഞ്ഞ ആറു മാസം ആർത്തവം കൃത്യമായ ഇടവേളയിൽ ആയിരുന്നെങ്കിൽ മാത്രമേ സേഫ് പീരിയഡ് കൃത്യമായി...

ഹൈഹീല്‍ ചെരിപ്പിട്ടാല്‍ രോഗിയാകുമോ?

ഹൈഹീല്‍ ചെരുപ്പുകളുടെ അമിതോപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല. ഹൈഹീല്‍ ചെരുപ്പുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും കണ്ടുവരാറുണ്ട്. ഇത്തരക്കാരുടെ ഇടയില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സന്ധികള്‍ക്കുണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ്...

പന്നിപ്പനി 88 പേരുടെ ജീവനെടുത്തു; ജാഗ്രതേ!

ഉത്തരേന്ത്യയില്‍ രാ​ജ​സ്ഥാ​നി​ലും ഇ​ന്‍​ഡോ​റി​ലും വ്യാപകമായി പ​ന്നി​പ്പ​നി പ​ട​രു​ന്നെ​ന്ന് റി​പ്പോ​ര്‍​ട്ട്. രണ്ട് സംസ്ഥാനങ്ങളിലേയും ആ​രോ​ഗ്യ വ​കു​പ്പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ള്‍ പു​റ​ത്ത് വി​ട്ട​ത്. രാ​ജ​സ്ഥാ​നി​ല്‍ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ 28 വ​രെ 1,911 പേ​ര്‍​ക്കാ​ണ്...

‘വിറ്റാമിന്‍-ഇ’ ക്ക് പകരം ‘വിറ്റാമിന്‍-ഇ’ മാത്രം!

സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വിറ്റാമിന്‍ ഇ. വിറ്റാമിനുകള്‍ ശരീരത്തിന് വളരെ പ്രധാനമാണ്, ഇതില്‍ ഏറ്റവും പ്രാധാന്യം വൈറ്റമിന്‍ ഇ-ക്കാണെന്ന് നിസംശയം പറയാം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍, ഓര്‍മ്മക്കുറവ്, തുടങ്ങിയവയുടെ ഉത്തമപരിഹാരമാണ് ഈ...

എന്താണ് കുരുങ്ങുപനി?

എന്താണ് കുരുങ്ങുപനി? കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം. പ്രധാന ലക്ഷണങ്ങള്‍ 1. ശക്തവും ഇടവിട്ട ദിവസങ്ങളിലുമുണ്ടാകുന്ന പനി 2....

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്രൂസല്ല ബാധ സ്ഥിരീകരിച്ചു

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബ്രൂസല്ല ബാധ സ്ഥിരീകരിച്ചു. ബ്രൂസല്ല ബാധ സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ജയിലില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തിയാണ് ബ്രൂസല്ല ബാധ സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന...

സംസ്ഥാനത്ത് നിപ്പാ പടരുന്നു; ജാഗ്രത നിര്‍ദ്ദേശം

കേരളത്തെ നടുക്കിയ നിപ്പാ വൈറസ് ബാധക്കെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ ഇണചേരല്‍ സമയം....

എച്ച് 1 എന്‍ 1; ശബരിമലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം

എച്ച്1 എന്‍1 പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രാജ്യത്താകെ എച്ച്1 എന്‍1 റിപ്പോർട്ട് ചെയ്ത സാഹചര്യം ഗൗരവമുള്ളതാണ്. ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതലായി...

രാജഗിരി ആശുപത്രിയുമായി സഹകരിച്ച്‌ ലോക പ്രമേഹദിന ബോധവത്കരണ സന്ദേശവുമായി ആലുവയില്‍ എറണാകുളം റൂറല്‍ പോലീസിന്റെ...

ലോക പ്രമേഹദിന ബോധവത്കരണ സന്ദേശവുമായി ആലുവയില്‍ എറണാകുളം റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു. രാജഗിരി ആശുപത്രിയിലെ എന്‍ഡോക്രൈനോളജി വിഭാഗവുമായി സഹകരിച്ചുകൊണ്ടാണ്. ബോധവത്കരണ പരിപാടി നടത്തിയത്. എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍ വരുന്ന വിവിധ...

‘സിക്ക വൈറസ്’ പടരുന്നു; രോഗം സ്ഥിരീകരിച്ചത് 22 പേര്‍ക്ക്‌; ആശങ്കയില്‍ ഭാരതം

രാജസ്ഥാനിലെ ജയ്പൂരിൽ സിക്ക വൈറസ് പടരുന്നു. നിലവിൽ 22 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, നിലവിലെ സാഹചര്യങ്ങൾ പഠിക്കാനും...