23 C
Kochi
Monday, January 18, 2021

INTERNATIONAL

തീവ്രവാദികള്‍ 15പേരെ വെടിവെച്ച് കൊന്നു!

തെക്കന്‍ തായ്ലന്‍ഡില്‍ നടന്ന വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. നാല് പേര്‍ക്ക് പരുക്കേറ്റു. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. യാലാ പ്രവിശ്യയിലെ പോലീസ് ചെക്പോയിന്റില്‍ ആക്രമണം...

‘ഇറാന് യുദ്ധം ആവശ്യമാണെങ്കില്‍ അതായിരിക്കും ആ രാജ്യത്തിന്റെ അവസാനം’; ട്രംപ്‌

ഇറാനുമായി ഉടലെടുത്ത സംഘര്‍ഷത്തിന്റെ തീവ്രതയേറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാന് യുദ്ധം ആവശ്യമാണെങ്കില്‍ അതായിരിക്കും ആ രാജ്യത്തിന്റെ അവസാനം. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. Read Also; ‘മൈ...

സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്

മുസ്ലിം പള്ളികള്‍ക്ക് നേരെ അക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്. അക്രമമങ്ങള്‍ പടരുന്നതിന് തടയിടുക എന്ന ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിനും വാട്‌സാപ്പിനും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഫേസ്ബുക്കിലൂടെ തുടങ്ങിയ തര്‍ക്കത്തിനു പിന്നാലെ ഞായറാഴ്ച...

പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടപടി; സ്‌കൂള്‍ കത്തിച്ച് പ്രതിഷേധം

മണിപ്പൂരിലെ കക്ചിംഗ് ജില്ലയില്‍ സെന്റ് ജോസഫ്‌സ് സ്‌ക്കൂളിലെ സ്ഥിരം പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ കത്തിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതികാരം. സംഭവത്തിന് പിന്നില്‍ പ്രാദേശിക സംഘടനയാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ വിശ്വസിക്കുന്നത്....

ഉയിർപ്പ് ദിവസത്തിലെ കണ്ണീരായി ശ്രീലങ്ക. വിവിധ ക്രൈസ്തവ ദൈവാലയങ്ങളിൽ സ്ഫോടനങ്ങൾ

ഉയിർപ്പ് തിരുനാൾ‍ ശുശ്രൂഷക്കിടെ ശ്രീലങ്കയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ‍ സ്ഫോടനം. 80പേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. കൊളംബോയിലെ സെന്‍റ് ആന്‍റണീസ് ദേവാലയത്തിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. നെഗോബ്മ്പോ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ലയത്തില്‍ പിന്നീട് സ്ഫോടനം നടന്നു. ഇന്ന് രാവിലെ...

സര്‍ക്കസ് നടക്കുന്നതിനിടെ പരിശീലകനെ സിംഹം കടിച്ചു; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്; വീഡിയോ കാണാം

ഉക്രയിനിലാണ് സംഭവം. സര്‍ക്കസ് കൂടാരത്തില്‍ സിംഹത്തിന്റെ കൂട്ടില്‍ സര്‍ക്കസ് അവതരിപ്പിച്ച് കൊണ്ടിരുന്ന ഹമദ കോത്ത എന്ന പരിശീലകനെയാണ് സിംഹം കടിച്ചത്. ഈ ദൃശ്യം കണ്ട് സര്‍ക്കസ് കാണാനെത്തിയവര്‍ ഒച്ചവെച്ചു. സിംഹം കടിക്കാനെത്തിയപ്പോള്‍ പരിശീലകന്‍...

ന്യൂസിലാന്‍ഡ് ഭീകരാക്രമണം; കൊല്ലപ്പെട്ടവരില്‍ തൃശൂര്‍കാരിയും

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളില്‍ ഭീകരവാദി നടത്തിയ വെടിവയ്പില്‍ മരിച്ചവരില്‍ ഒരു മലയാളി യുവതിയും. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവ കരിപ്പാക്കുളം (25) ആണ് മരിച്ചത്. വെള്ളിയാഴ്ചയുണ്ടായ...

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചെന്ന് സ്ഥിരീകരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. 9 ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ കാണാതായ ആറ് പേരുടെ വിവരങ്ങള്‍...

പള്ളിയിൽ വെടി വയ്പ്പ്; നിരവധി പേർ കൊല്ലപ്പെട്ടു

ന്യൂസിലന്റിലെ മുസ്‌ലിം പള്ളിയിലെ ജനക്കൂട്ടത്തിനു നേരെയാണ് വെടി വയ്പുണ്ടായത്. ക്രൈസ്റ്റ്‌ ചർച്ചിലെ ഹെഗ്ലി പാർക്കിനു സമീപമുള്ള അൽ നൂർ മോസ്കിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർഥനയ്ക്കെത്തിയവർക്കുനേരെയാണ് ആയുധധാരി വെടിയുതിർത്തത്. സൈനീക വേഷത്തിലെത്തിയ ആയുധധാരി...

ബാലന്‍സ് ഫോര്‍ ബെറ്റര്‍; ഇന്ന് അന്താരാഷ്ട്ര വനിതാദിനം

ലോകമെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഇതേ തുടര്‍ന്ന് എല്ലാ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി ആചരിച്ചുവരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര...

പതിനേഴുകാരന്‍ സമപ്രായക്കാരെ വെടിവെച്ച് കൊന്ന് കാറിലിട്ട് കത്തിച്ചു; സംഭവം പുറംലോകം അറിഞ്ഞത് ഇങ്ങനെ..

ഇന്ത്യാന: മയക്കു മരുന്ന് വില്‍പ്പനയുമായി ഉണ്ടായ തര്‍ക്കത്തില്‍ കൗമാരക്കാരന്‍ കാറിലിട്ട് തീകൊളുത്തി കൊന്നത് രണ്ടു പേരെ. തോമസ് ഗ്രില്‍(19) മോളി ലന്‍ഹം(19) എന്നിവരെയാണ് പതിനേഴുകാരനായ കെര്‍ണര്‍ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോര്‍ണറിന്റെ മുത്തച്ഛന്റെ...

പാക്കിസ്ഥാന് പണി കിട്ടും; അമേരിക്ക അന്വേഷണം ആരംഭിച്ചു

എഫ്.16 വിമാനം ഇന്ത്യക്കെതിരെ ഉപയോഗിച്ചത് കരാർ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക പാകിസ്ഥാനിൽ നിന്ന് വിശദീകരണം ആവശ്യപ്പെടും. ഭീകര വിരുദ്ധ നടപടികൾക്കെതിരെ മാത്രം ഉപയോഗിക്കാനാണ് F16 വിമാനങ്ങൾ അമേരിക്ക പാക്കിസ്ഥാന് നൽകിയത്. എന്നാൽ ഇന്ത്യൻ...

അമേരിക്കന്‍ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരാതിയുമായി ഫ്‌ളോറിടയിലെ ഫെഡറല്‍ കോടതിയില്‍ അല്‍വ ജോണ്‍സണ്‍ എന്ന യുവതി. 2016ല്‍ ഇലക്ഷന്‍ പ്രചരണ പരിപാടിയില്‍ നടന്ന റാലിക്കിടെ അല്‍വയെ ട്രംപ് അനുവാദമില്ലാതെ ചുംബിച്ചുവെന്നാണ് പരാതി. യോഗത്തില്‍...

മില്‍ഹാരിക്കൊപ്പം നൃത്തം വെച്ച് ഡൊണാള്‍ഡ് ട്രംപ്; വീഡിയോ കാണാം

ആ വീഡിയോ കണ്ടവര്‍ കണ്ടവര്‍ വീണ്ടും കണ്ടും വെറെ വീഡിയോ ഒന്നുമല്ല പറഞ്ഞു വന്നത് ട്രംപിന്റെ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയെ കുറിച്ചാണ്. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമയായ രണ്‍വീര്‍ സിങിന്റെ ബാജിറാവോ മസ്താനിയിലെ ഗാനത്തിനൊപ്പമാണ്...

ദുബായ് വിമാനം റാഞ്ചാന്‍ ശ്രമം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌!

ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമം. ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബിജി 147 വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്ന് വിമാനം ചിറ്റഗോങ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സെെന്യം വിമാനം...

ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍

ബാഗ്ദാദ്: ഇറാഖില്‍ ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍. ഇറാഖി യുവതിയായ 25കാരിയാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി...

യുദ്ധം മണക്കുന്നു! ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍

പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തിന്‍രെ ഉത്തരവാദിത്വം പാക്കിസ്ഥാനുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. സംഭവിച്ചതെല്ലാം ഗൗരവതരമായ കാര്യങ്ങളാണെങ്കില്‍കൂടി...

യുഎസില്‍ ഗര്‍ഭിണിയായ അമ്മയ്ക്ക് നേരെ മകന്‍ നിറയൊഴിച്ചു

യു​എ​സി​ലെ സീ​റ്റി​ല്‍ പ്രാ​ന്ത​ത്തി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ അ​മ്മ​യ്ക്കു നേ​രെ നാ​ലു വ​യ​സു​കാ​ര​ന്‍ നി​റ​യൊ​ഴി​ച്ചു. യു​വ​തി​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത് ബെ​ഡി​ന​രി​കെ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ലു വ​യ​സു​കാ​ര​ന്‍ നി​റ​യൊ​ഴി​ച്ച​തെ​ന്നു കിം​ഗ്സ് കൗ​ണ്ടി ഷെ​രി​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു. എ​ട്ടു മാ​സം...

ബ്രസീലില്‍ ഡാം തകര്‍ന്ന് 110 പേര്‍ മരിച്ചു; 300ല്‍ അധികം പേരെ കാണാതായി

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ ‌ഡാം ​ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 110 ആ​യി. ഇ​നി​യും 300ല​ധി​കം പേ​രെ ക​ണ്ടെ​ത്താ​നു​ണ്ട്. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ 110 മൃ​ത​ദേ​ഹ​ങ്ങ​ളി​ല്‍ 71 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. കാ​ണാ​താ​യ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്....

വെളിച്ചമില്ലാത്ത ടോയ്‌ലറ്റില്‍ പോയ യുവതിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

ഓസ്‌ട്രേലിയയില്‍ വെളിച്ചമില്ലാത്ത ടോയ്‌ലറ്റില്‍ പോയ യുവതിയെ കടിച്ചത് 5 അടി നീളമുളള പെരുമ്പാമ്പ്. 59കാരിയായ ഹെലനെയാണ് രാത്രി പെരുമ്പാമ്പ് കടിച്ചത്. വിഷമില്ലാത്തിനാല്‍ രക്ഷപ്പെട്ടതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാത്രിയിലായിരുന്നു സംഭവം. കടിയേറ്റതിനെ തുടര്‍ന്ന്...

ബിക്കിനി ധരിച്ച് പര്‍വ്വതാരോഹണം; യുവതിക്ക് ദാരുണാന്ത്യം

ബിക്കിനി ധരിച്ച് പര്‍വ്വതാരോഹണം നടത്തിയ പ്രശസ്ത പര്‍വ്വതരോഹക ജിജി വൂവിയ്ക്ക് ദാരുണാന്ത്യം. നാന്‍ടോ സ്വദേശിയായ ജിജി 25 ദിവസം നീണ്ട് നില്‍ക്കുന്ന പര്‍വ്വതാരോഹണത്തിനായാണ് തായ്‌വാനിലെ യുഷാര്‍ മലയില്‍ എത്തിയത്. പക്ഷേ പര്‍വ്വതത്തില്‍ കയറുന്നതിനിടെ താഴേക്ക്...

ട്രംപ് രാജിവെച്ചോ? വിദേശ മാധ്യമങ്ങളിലെ വാര്‍ത്ത വ്യാജമോ?

വാഷിങ്ടണ്‍; അമേരിക്കന്‍ പ്രഡിഡന്റ് രാജി വെച്ചെന്ന് ലോകത്തിലെ പ്രധാന പത്രങ്ങളില്‍ വാര്‍ത്ത. അതും ഒന്നാം പേജില്‍ ആറ് കോളം വാര്‍ത്ത കണ്ടവര്‍ ഞെട്ടി. ട്രംപ് രാജിവെച്ചെന്നും ലോകംമൊത്തം ആഘോഷം തുടങ്ങിയെന്നും വ്യാജവാര്‍ത്ത പെരുപ്പിച്ചത്...

വാലെന്റയിന്‍സ് ഡേ സഹോദരി ദിനമായി ആചരിക്കണമെന്ന് പാക്കിസ്ഥാന്‍

വാലന്റൈന്‍സ് ഡേ സഹോദരി ദിനമായി ആചരിക്കാന്‍ ഉത്തരവിറക്കി പാക്കിസ്ഥാനിലെ ഫൈസലാബാദ് കാര്‍ഷിക സര്‍വകലാശാല. ആഘോഷത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്‌കാര്‍ഫോ, പര്‍ദ്ദയോ സമ്മാനമായി നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു. സര്‍വകലാശാല വൈസ് ചാന്‍സലറായ സഫര്‍ ഇക്ബാല്‍ രണ്‍ധാവയാണ്...

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജ

യുഎസ്‌; 2020ല്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇന്ത്യന്‍ വംശജയും യു.എസ് കോണ്‍ഗ്രസ് അംഗവുമായ തുള്‍സി ഗബ്ബാര്‍ഡ്. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ഗബ്ബാര്‍ഡ് പറഞ്ഞു. മത്സരിക്കുന്ന വിവരം...

ഫിലിപ്പൈന്‍സില്‍ വീണ്ടും ശക്തമായ ഭൂചലനം

ഫിലിപ്പൈന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശക്തമായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ  ഭൂചലനത്തെ കുറിച്ച്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന ആക്ഷേപം ഉയര്‍ന്നു വരുന്നുണ്ട്.

ആദ്യ പ്രസവം 13 വയസില്‍; 20 കുട്ടികളുടെ അമ്മ; വീണ്ടും കാത്തിരിപ്പ്‌

ബ്രട്ടീഷുകാരായ സൂവിനും നോയലും ഇരുപത്തിയൊന്നാമത്തെ കുട്ടിയ്ക്ക് വേണ്ടിയുളള കാത്തിരിപ്പാണ്. 13-ാം വയസിലായിരുന്നു ആദ്യപ്രസവം അന്ന് ഭര്‍ത്താവിന് വയസ് 18. 43-ാം വയസില്‍ 21-ാമത്തെ കുട്ടിയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് ഇവര്‍. ചാനല്‍ ഫോറിന് നല്‍കിയ...

യുഎസില്‍ ഇന്ത്യക്കാരായ 3 സഹോദരങ്ങള്‍ വെന്ത് മരിച്ചു

അമേരിക്കയിലെ കോളിയര്‍വില്ലെയില്‍ വീടിനു തീപ്പിടിച്ച് ഇന്ത്യക്കാരായ മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. തെലങ്കാനക്കാരും നായിക് വിഭാഗത്തില്‍ പെട്ടവരുമായ ഷാരോണ്‍ (17), ജോയ് (15), ആരോണ്‍ (14) എന്നിവരാണ് മരിച്ച സഹോദരങ്ങള്‍. വീട്ടുടമ...

ഇന്തോനേഷ്യയില്‍ സുനാമി; 289 മരണം; പരിക്ക് 800 കടന്നു

ഇന്തോനേഷ്യയിലെ തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണം 281 ആയി. 800ലേറെ പേര്‍ക്ക് പരിക്കേറ്റു. വീണ്ടും സുനാമിയ്ക്ക് മുന്നറിയിപ്പുളളതായി തീരദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം ശനിയാഴ്ച ഉണ്ടായ സുനാമിയെ കുറിച്ച്...

സാന്റാ ആയി ഒബാമ

ക്രിസ്മസ് പപ്പായായി കൈ നിറയെ സമ്മാനങ്ങളുമായി ചില്‍ഡ്രന്‍സ് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.അത്ഭുതപ്പെട്ടു നില്‍ക്കുന്നവര്‍ക്കു മുന്നിലൂടെ ക്രിസ്മസ് തൊപ്പി ധരിച്ചെത്തിയ ഒബാമ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരെ...

വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ കയറി പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ

വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ കയറി പിടിച്ച ഇന്ത്യക്കാരന്‌ സിംഗപ്പൂര്‍ കോടതി മൂന്നാഴ്ചത്തെ തടവിനു ശിക്ഷിച്ചു. നിരഞ്ജന്‍ ജയന്ത് (34) എന്നയാളെയാണ് ശിക്ഷിച്ചത്. സിഡ്‌നിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ എയര്‍ ഹോസ്റ്റസിനോട് മൊബൈല്‍ നമ്പര്‍ ചോദിച്ച...