ജനതാ കർഫ്യൂ ജനങ്ങൾ ഏറ്റെടുത്തു

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുവേണ്ടി  പ്രധാനമന്ത്രി  നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കർഫ്യൂ  ജനങ്ങൾ പൂർണ്ണമനസ്സോടെ സ്വീകരിച്ചിരിക്കുന്നു.    ഇന്ന് എല്ലാവരും അവരവരുടെ ഭവനങ്ങളിൽ തന്നെയാണ്. രാവിലെ 7  മുതൽ രാത്രി 9  വരെയാണ് സ്വയം കർഫ്യൂ പാലിക്കുവാൻ പ്രധാനമന്ത്രി രാഷ്ട്രത്തോട്  ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.