ജെ സി ഐ പള്ളിക്കരയുടെ നേതൃത്വത്തിൽ അംഗവൈകല്യം ഉള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് തയ്യൽ മെഷിൻ വിതരണം ചെയ്‌തു.

ജെ സി ഐ  പള്ളിക്കരയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബ്ലോക്ക് റിസോർസ് സെന്ററിൽ വച്ച് അംഗവൈകല്യം ഉള്ള കുട്ടികളുടെ മാതാപിതാക്കൾക്ക്   തയ്യൽ മെഷിൻ വിതരണം ചെയ്‌തു. ജെ  സി ഐ  ഇന്ത്യ എക്‌സിക്യട്ടീവ് വൈസ് പ്രസിഡണ്ട് JCI കെ കവീൻ കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു

ജെ സി ഐ പള്ളിക്കര പ്രസിഡന്റ്  JC ലിജു സാജു  ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   സോൺ പ്രസിഡണ്ട്  JCI സെൻ മുഹമ്മദ് സാലു സോൺ മുഖ്യാതിഥിയായിരുന്നു

സോൺ ഡയറക്ടർ  മാനേജ്മെൻറ് JCI Sen ശ്രീജിത്ത് ശ്രീധർ ,സോൺ ഡയറക്ടർ പ്രോഗ്രാം വർഗീസ് എം തോമസ്, സോൺ വൈസ് പ്രസിഡണ്ടുമാരായ JC അഗസ്റ്റിൻ ചെറിയാൻ ,  JC അർജുൻ , JC ജിത്തു മോൻ ,  സോൺ കോഡിനേറ്റർ JCI  Sen T. A മുഹമ്മദ് , JCRT  ജോസ്‌ഫിൻ ധനേഷ് ,  JC വിഷ്ണു ഷാജി , JC ധനേഷ് , JC  ജിൻസി ലിജു ,  JCI pallikkara JCRT  വിങ് സാനി തോമസ് ,   സന്ധ്യ , ജെൻസി ,ഹരിത  തുടങ്ങിയവർ നേതൃത്വം നൽകി .