25 C
Kochi
Tuesday, September 29, 2020

KERALA

ഇന്ന് 7354 പേർക്ക് കോവിഡ്

കേരളത്തില്‍ ചൊവ്വാഴ്ച 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,755 സാമ്പിളുകളാണ് പരിശോധിച്ചത്. https://www.youtube.com/watch?v=2-IabzDDWu0 മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം...

ഇന്ന് 4538 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,027 സാമ്പിളുകളാണ് പരിശോധിച്ചത്. https://www.youtube.com/watch?v=2-IabzDDWu0 കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍...

മുടപ്പുഴ ഡാമും മുടപ്പുഴ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബും

1956 ൽ നിർമ്മിച്ചതും എന്നാൽ വർഷങ്ങളായി അവഗണിയ്ക്കപ്പെട്ടുകിടന്നിരുന്നതുമായ കൊരട്ടി ചിറങ്ങരയ്ക്കടുത്തുള്ള മുടപ്പുഴ ഡാമിനെ വീണ്ടെടുക്കാൻ മുടപ്പുഴ ആർട്സ് & സ്‌പോർട്സ് ക്ളബ്ബിലെ അംഗങ്ങൾ മുന്നോട്ടുവന്നപ്പോൾ ഡാമിന്റെ മുഖഛായ തന്നെ മാറി. യുവശക്തി നേരായ...

ഇന്ന് 7445 പേർക്ക് കോവിഡ്

കേരളത്തില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള രീതി തുടർന്നുകൊണ്ട് ഇന്നും ഒരു ദിവസത്തെ രോഗാസ്‌ഥിരീകരണം ഏറ്റവും ഉയർന്ന സംഖ്യയിലെത്തി. ഞായറാഴ്ച 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...

കേരള കോൺഗ്രസ്സ് നേതാവ് സി എഫ് തോമസ് എം എൽ എ ...

കേരള കോൺഗ്രസ്സിന്റെ സ്‌ഥാപക നേതാക്കളിൽ ഒരാളും 1980 മുതൽ തുടർച്ചയായ ഒമ്പതാം തവണയും ചങ്ങനാശേരി എം എൽ എ യും മുൻ മന്ത്രിയുമായ സി എഫ് തോമസ് അന്തരിച്ചു. 81 വയസ്സായിരുന്നു. കാൻസർ...

ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2388.17 അടിയായി ഉയർന്നതോടെയാണ് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 8 അടികൂടി ഉയർന്നു 2396.17 അടിയെത്തിയാൽ ചെറുതോണി ഡാം തുറക്കേണ്ടി വരും. https://www.youtube.com/watch?v=2-IabzDDWu0 നിലവിൽ അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്തു മഴയില്ലാത്തതിനാൽ ഡാം തുറക്കേണ്ടി...

ഇന്ന് 7006 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 7006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729,...

ഇന്ന് 6477 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്നലെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 6324 ആയിരുന്നു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690,...

കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് ( എം ) പ്രതിഷേധ ധർണ്ണ...

കേന്ദ്ര സർക്കാരിൻറെ കർഷകവിരുദ്ധ ബില്ലിനെതിരെ കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻമന്ത്രി ടി യു കുരുവിള ധർണ്ണ ഉദ്ഘാടനം...

ഇന്ന് 6324 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരി തായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിൽ 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 പേര്‍ വിദേശ...

അപൂർവ്വരോഗത്തിന് ചികിത്സക്കായി യുവതി സഹായം തേടുന്നു

അപൂർവ്വരോഗത്തിന് ചികിത്സക്കായി ചൂർണ്ണിക്കര സ്വദേശിനിയായ യുവതി സഹായം തേടുന്നു. അപൂർവ്വമായി കണ്ടുവരുന്ന, തലച്ചോറിനെ ബാധിക്കുന്ന ഓട്ടോ ഇമ്യൂൺ ന്യൂ ഓൺസൈറ്റ്‌ റിഫ്രാക്ടറി സ്റ്റാറ്റസ് എപ്പിലെപ്റ്റിക്‌സ് രോഗമാണ് ബാധിച്ചിരിക്കുന്നത്. ആലുവ ചൂർണ്ണിക്കരയിൽ പട്ടേരിപ്പുറം പുഷ്പകത്ത്...

കെഎഎസ് പരീക്ഷയുടെ റീവാലുവേഷൻ നീക്കം ഉപേക്ഷിക്കണമെന്ന് ഭാരതീയ മനുഷ്യാവകാശ സംരക്ഷണ സമിതി

ഓഗസ്റ്റ് 26 ന് ഫലം പുറത്തുവന്ന കേരള അഡിമിനിസ്ട്രേറ്റിവ് സർവീസ് (കെ എ എസ്) പരീക്ഷയിൽ പരാജയപ്പെട്ടവരുടെ ഉത്തരക്കടലാസുകൾ റീവാലുവേഷൻ ചെയ്യുവാൻ അവസരം നൽകിക്കൊണ്ട് പി എസ് സി പത്രവാർത്ത നൽകിയിരിക്കുന്നത് അങ്ങേയറ്റം...

ഇന്ന് 5376 പേർക്ക് കോവിഡ് ; സാമ്പിളുകൾ പരിശോധിച്ചത് 51200

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തിയത്. ഇത് ഒരു ദിവസം സ്‌ഥിരീകരിക്കുന്ന ഏറ്റവും...

കുട്ടമ്പുഴയിൽ മാലിന്യക്കുഴിയിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി

കുട്ടമ്പുഴ വടാട്ടുപാറ ചക്കിമേടിൽ അഞ്ച് മണിക്കൂറോളം മാലിന്യക്കുഴിയിൽ വീണുകിടന്ന കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. https://youtu.be/RXqJquqwOlo

4125 പേർക്ക് കോവിഡ് ; 3007 പേർക്ക് രോഗമുക്തി

കേരളത്തില്‍ ചൊവ്വാഴ്ച 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ്...

കർഷകവിരുദ്ധ കാർഷികബില്ലുകൾ പിൻവലിക്കണം : കേരള കർഷകത്തൊഴിലാളി യുണിയൻ

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾ കർഷക വിരുദ്ധവും കാർഷിക മേഖലയെ തകർക്കുന്നതുമാണെന്ന് എച്ച്.എം.എസ്.ദേശീയ വർക്കിംഗ് കമ്മറ്റിയംഗവും കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മനയത്ത് ചന്ദ്രൻ പറഞ്ഞു. വൻകിട കുത്തക...

ഇന്ന് 2910 പേർക്ക് കോവിഡ് ; 3022 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 3022 പേർ രോഗവിമുക്തരായി. 2653 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 പേര്‍ വിദേശ രാജ്യങ്ങളില്‍...

ശ്രീനാരായണ ഗുരു പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ആത്മ...

ഞായറാഴ്ച്ച 4696 പേർക്ക് കോവിഡ്

കേരളത്തില്‍ ഞായറാഴ്ച 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍...

പേ​ടി​എം ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും പുറത്ത്

പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു. ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത്. പേ​ടി​എ​മ്മി​ന്‍റെ അ​നു​ബ​ന്ധ ആ​പ്പു​ക​ളാ​യ പേ​ടി​എം...

ഇന്ന് 4167 പേർക്ക് കോവിഡ്

കേരളത്തില്‍ വെള്ളിയാഴ്ച 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം...

കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് നാളെ തുടക്കം

കോവിഡ് പ്രതിസന്ധികൾക്കിടയിലും സൈബർ രം​ഗത്തെ പുത്തൻ ആശയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊക്കൂൺ വെർച്വൽ സൈബർ കോൺഫറൻസിന് നാളെ തുടക്കമാകും. https://www.youtube.com/watch?v=2-IabzDDWu0 ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 9.45...

ഇന്ന് 4351 പേർക്ക് കോവിഡ്

കേരളത്തില്‍ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയിലെത്തി. മുമ്പേത് ദിവസത്തേക്കാളും വലിയ വർദ്ധനയോടെ ഇന്ന് 4351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍...

കെ. സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരം കേരള കൗമുദി കോലഞ്ചേരി ലേഖകൻ...

സാമൂഹ്യസമത്വത്തിനും പിന്നാക്കവിഭാഗങ്ങളുടെ ഉന്നതിക്കും വേണ്ടി  നിലകൊളളുകയും തൂലിക ചലിപ്പിക്കുകയും ചെയ്ത കേരളകൗമുദി സ്ഥാപകപത്രാധിപർ കെ.സുകുമാരന്റെ പേരിൽ ഈ വർഷം മുതൽ കേരളകൗമുദി യൂണിറ്റുകളിൽ ഏർപ്പെടുത്തിയ പത്രാധിപർ കെ. സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക പുരസ്‌കാരത്തിന്...

ഉമ്മൻ ചാണ്ടി : നിയമസഭയിൽ തുടർച്ചയായ 50 വർഷം

സെപ്റ്റംബർ 17 ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭാംഗമെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. ഇക്കാലയളവിൽ 1970 മുതൽ 2016 വരെ നടന്ന 11 നിയമസഭാതെരഞ്ഞെടുപ്പുകളിൽ അദ്ദേഹം തുടർച്ചയായി വിജയിച്ചു. സ്വന്തം...

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പേരിനർഹനായ അജയ് വി ജോണിനെ ...

കോഴിമുട്ടത്തോടിനുള്ളില്‍ മഹാത്മജിയുടെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥി പോത്താനിക്കാട് വെട്ടിക്കുഴിയില്‍ അജയ് വി. ജോണിനെ നന്മയുടെ പോത്താനിക്കാട് യൂണിറ്റ് ആദരിച്ചു. പഞ്ചായത്ത്...

കോവിഡ് : ഇന്ന് രോഗബാധിതരുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയർന്നത്

കേരളത്തില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സംഖ്യയിലെത്തി. 3830 ആണ് ബുധനാഴ്ച്ചത്തെ രോഗബാധിതരുടെ എണ്ണം. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300,...

ആലുവയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

ഏകദേശം 55 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആലുവ തോട്ടക്കാട്ടുകരയിൽ മാതൃഭൂമി മാതൃകാത്തോട്ടത്തിന് സമീപം പെരിയാറിന്റെ കടവിനടുത്ത് ബുധനാഴ്ച്ച കണ്ടെത്തി. മൃതദേഹം ആലുവ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ആലുവ...

സംസ്‌ഥാനത്തുടനീളം നിരവധി പിടിച്ചുപറിക്കേസുകളിലെ പ്രതി പിടിയിൽ

ഓൺലൈൻ ഡെലിവറി ബോയിയായും, പരിചയം നടിച്ചും വീടുകളിലെത്തി മാലമോഷ്ടിക്കുന്നയാൾ പിടിയിൽ. നെയ്യാറ്റിൻകര ഓലതാന്നി തിരുപ്പുറം ഷീലാ ഭവനിൽ ആനന്ദ് കുമാറി (28) നെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസിൻറെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. https://www.youtube.com/watch?v=2-IabzDDWu0 നിരവധി മാലമോഷണക്കേസുകളിൽ പ്രതിയായ...

വെള്ളിയാഴ്ച മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്

മണ്‍സൂണ്‍ കാലം അവസാനിക്കാന്‍ ഇനി 15 ദിവസം മാത്രം. സംസ്ഥാനത്ത് ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ 3 ശതമാനം അധികം   മഴ ലഭിച്ചു. ഇത്തവണ പിന്‍വാങ്ങല്‍ വൈകിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ 20 ന് ബംഗാള്‍...