കുത്തുകുഴി സർവീസ് സഹകരണ ബാങ്ക് അവശ്യവസ്‌തുക്കൾ വീടുകളിൽ എത്തിച്ചുകൊടുക്കുന്നു

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ  ഭാഗമായി  ജനങ്ങൾ വീടുകളിൽ തന്നെ കഴിയുക   എന്ന സർക്കാർ  നിർദേശം  നടപ്പിലാക്കുന്നതിന്  സഹായകമായ  വിധത്തിൽ  കുത്തുകുഴി  സഹകരണ ബാങ്ക്  അവശ്യസാധനങ്ങൾ   വീടുകളിൽ എത്തിച്ചുകൊടുക്കുന്നു.