പോത്താനിക്കാട് പട്ടിക ജാതി /വർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ് ടോപ്

പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിന്റെ 2019-2020 വാർഷിക പദ്ധതി പ്രകാരം പഞ്ചായത്തിൽ താമസിക്കുന്ന ഏഴ് പട്ടികജാതി വിദ്യാർത്ഥികൾക്കും ഒരു പട്ടികവർഗ്ഗ വിദ്യാർത്ഥിനിയ്ക്കും ആണ് ലാപ്ടോപ്പുകൾ നൽകി.