കോതമംഗലം വ്യാപാരി വ്യവസായി യൂത്ത് വിങ് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിങ് കോതമംഗലം ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.