വാരപ്പെട്ടി മോസ്കോ -പുല്ലായിക്കുന്നേൽ റോഡ് തുറന്നു

കോതമംഗലം എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വാരപ്പെട്ടി പഞ്ചായത്തിലെ മോസ്കോ – പുല്ലായിക്കുന്നേൽ റോഡ് ഉദ്ഘാടനം ചെയ്തു.