MOVIE
2019 ലെ മലയാള ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു ; വാസന്തി മികച്ച...
മികച്ച ചിത്രം വാസന്തി. റഹ്മാൻ സഹോദരങ്ങൾ എന്നറിയപ്പെടുന്ന ഷിനോസ്
റഹ്മാനും സജാസ് റഹ്മാനും ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ജെല്ലിക്കെട്ട് എന്ന ചിത്രം സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച...
ബി കെയർഫുൾ ഷോർട്ട് ഫിലിം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു
കേരള സോഷ്യൽ സർവ്വീസ് ഫോറത്തിന് വേണ്ടി ജോൺസൻ കറുകപ്പിള്ളിൽ സംവിധാനം ചെയ്ത 'ബി കെയർഫുൾ' എന്ന കൊറോണ പ്രതിരോധ ബോധവൽക്കരണ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നു.
ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ നിന്നും പുറത്ത്...
‘കോവിഡ് ആൻഡ് ദി ആഗണി’ : കാലം കൊണ്ടുവന്ന ...
കോവിഡ് മനുഷ്യജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തി നിലകൊള്ളാൻ തുടങ്ങിയിട്ട് പത്തു് മാസത്തോളമാകുന്നു. അനേകലക്ഷങ്ങൾ മരണത്തിന് കീഴടങ്ങിയപ്പോൾ അത് അവരുടെ ഉറ്റവരുടെയും ഉടയവരുടെയും ജീവിതങ്ങളിൽ എന്നേയ്ക്കുമുള്ള ആഘാതമായി മാറി. മരിച്ചവർ നമ്മുടെ കൺമുൻപിൽ
ഇല്ലാതാകുമ്പോഴും അവർ നമ്മുടെ...
കുട്ടനാട്ടിൽനിന്ന് ബോളിവുഡിലേക്ക് ഇരുപത് വർഷം
രണ്ട് പതിറ്റാണ്ടിന്റെ സിനിമാമോഹം ഈ കുട്ടനാട്ടുകാരനെ എത്തിച്ചത് ബോളിവുഡിന്റെ സ്വപ്നലോകത്തേക്കാണ്. ഡോ. സിമ്മി ജോസഫ് തിരക്കഥയെഴുതി സംവിധാനംചെയ്ത ‘അന്യ’ എന്ന ബോളിവുഡ് ചിത്രം ഒ.ടി.ടി. റിലീസിനൊരുങ്ങുകയാണ്. അഭിനയമൊഴിച്ചുള്ള പ്രധാന മേഖലകളിലെല്ലാം മലയാളികളുടെ കൈയൊപ്പുപതിഞ്ഞ ബോളിവുഡ്...
അഭിനയ കലയെ സ്നേഹിച്ചു തീരാതെ അഭിനയം ഇല്ലാത്ത ലോകത്തേക്ക് ബേസിൽ എന്ന യുവ നടന്റെ...
സനൂപ് കുട്ടൻ തയ്യാറാക്കിയ റിപ്പോർട്ട്:
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കി വച്ചാണ് വിടരും മുൻപ് കൊഴിഞ്ഞു വീണ യുവ നടൻ ബേസിൽ ജോർജിൻ്റെ യാത്ര.പതിവിന് വിപരീതമായി രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്ന് വന്നപ്പോൾ വിങ്ങുന്നത്...
ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ സംവിധാനം ചെയ്യുന്ന “അവകാശികൾ” സിനിമയുടെ ചിത്രീകരണം...
എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചലച്ചിത്രം അവകാശികളുടെ ചിത്രീകരണം പെരുമ്പാവൂരില്‍ ആരംഭിച്ചു. ഇര്‍ഷാദ്, റ്റി.ജി. രവി, ജയരാജ് വാര്യര്‍ , അഞ്ജു അരവിന്ദ്, അനൂപ് ചന്ദ്രന്, എം.എ....
പ്രശസ്ത ചലച്ചിത്ര നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി ; കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് വധു.
കോതമംഗലം കല ഓഡിറ്റോറിയത്തി ൽ നടന്ന ചടങ്ങിൽ ഐശ്വര്യയെ താലിചാർത്തി നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹതാനായികോതമംഗലം സ്വദേശി യും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ അത്തിപ്പിള്ളിൽ AR വിനയൻ - ശോഭ ദമ്പതികളുടെ...
ഗുഡ് വിൽ സിനിമാസിന്റെ ബാനറിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കിന്റെ റിവ്യൂ
അരുൺ കുമാർ
ബോസ് എന്ന കണിശക്കാരനായ സിനിമാ വ്യവസായത്തിൽ പണം മുടക്കുന്ന കണ്ണിൽച്ചോരയില്ലാത്ത വലിയ ധനികൻ. സിനിമാ നിർമ്മാതാവിന്റെ ബുദ്ധിമുട്ടുകളോ ജയ പരാജയങ്ങളോ ബോസിന് പ്രശ്നമല്ല, പണമിറക്കും തിരിച്ച് കിട്ടിയില്ലെങ്കിൽ നിർമ്മാതാവിന്റെ സെറ്റടക്കം അയാൾ...
അഞ്ചാം പാതിരാ – മൂവി റിവ്യൂ
അരുൺ കുമാർ കെ വി
ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് മിഥുൻ മാനുവൽ എഴുതി സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ഈ സിനിമയുടെ പേരിൽ തന്നെ ഒരു ക്യൂര്യോസിറ്റിയുണ്ട്. ആകാംഷയുടെ രസച്ചരട് പൊട്ടാതെ...
പെരുമ്പാവൂരില്‍ ‘ചെറിയ ചെറിയ വലിയ കാര്യങ്ങള്‍’ ഡിസംബര്‍ 5ന് പ്രദര്‍ശനത്തിനെത്തും!
നവജീവന്‍ ഫിലിംസിന്റെ ബാനറില്‍ രവീന്ദ്രനാഥ് വൈരങ്കോട് കഥ,തിരക്കഥ, ഗാനരചന, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ച 'ചെറിയ ചെറിയ വലിയ കാര്യങ്ങള്‍' ഡിസംബര്‍ 5ന് പെരുമ്പാവൂര്‍ ഇവിഎം തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തും. സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുന്ന...
വിശാലിന്റെ ‘ആക്ഷന്‍’ 15ന്
വിശാൽ നായകനാക്കവുന്ന ആക്ഷൻ ഈ മാസം 15ന് തിയേറ്ററുകളിലെത്തും. തമന്നയും മലയാളിയായ ഐശ്വര്യ ലക്ഷ്മിയുമാണ് ആക്ഷനിൽ വിശാലിന്റെ നായികമാരായി എത്തുന്നത്. തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ നാളെ തിയറ്ററുകളിലെത്തും
സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 നാളെ തിയറ്ററുകളിലെത്തും. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബത്തെയും, ബന്ധങ്ങളെയും, സ്നേഹത്തെയും കുറിച്ചുള്ള അപൂർവമായ കഥയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറയുന്നത്.
മൂൺഷോട്ട്...
വര്‍ഷങ്ങള്‍ക്ക് ശേഷം വരുണിന്റെ മൃതദ്ദേഹം സഹദേവന് കണ്ടെത്തി; ഞെട്ടിത്തരിച്ച് ജോര്‍ജ്ജ് കുട്ടി; പിന്നീട് സംഭവിച്ചത്
‘ദൃശ്യം’ – ചില കാണാക്കാഴ്ച്ചകൾ
“ജോർജൂട്ടിയില്ലേ…?..”
വാതിൽ തുറന്ന റാണി (മീന) അയാളെ എവിടെയോ കണ്ട ഓർമ്മയിൽ മനസ്സിൽ ചികഞ്ഞു.
“അകത്തേയ്ക്ക് വരൂ…ഉണ്ട്..”
“റാണിക്ക് എന്നെ ഓർമ്മയുണ്ടോ..
“ഓർമ്മ കാണും, പക്ഷേ ഈ കോലത്തിലായോണ്ട്..”
“മനസ്സിലാക്കാൻ പാടാ..ജോർജൂട്ടിയെ വിളിക്ക്..”
റാണി ഒന്നുകൂടി അയാളെ...
വിജയ് ചിത്രം ബിഗില്‍ വിവാദത്തില്‍
വിജയ് ചിത്രം ബിഗിലിൻ്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. ഹൈദരാബാദ് ഗച്ചിബോവ്ലി പൊലീസാണ് നവാഗത സംവിധായകനായ നന്ദി ചിന്നി കുമാറിന്റെ പരാതിയിൽ കേസെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോൾ എന്നയാളുടെ ജീവിതകഥയാണ്...
തെന്നിന്ത്യൻ സിനിമനടി അന്തരിച്ചു
തെന്നിന്ത്യൻ സിനിമ അഭിനയത്രി ഗീതാഞ്ജലി രാമകൃഷ്ണ (72) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം.
ആറ് പതിറ്റാണ്ടിൽ കൂടുതലായി സിനിമാ രംഗത്തുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി അഞ്ഞൂറിലേറെ...
വിജയ്ക്കും കാര്‍ത്തിക്കും കിട്ടിയത് എട്ടിന്റെ പണി; ബിഗിലിനും കൈദിക്കും സംഭവിച്ചത് വന്‍ നഷ്ടം
ദീപാവലി റിലീസായി തിയറ്ററിലെത്തിയ വിജയ് ചിത്രം ബിഗില്‍, കാര്‍ത്തി ചിത്രം കൈദി വന്‍ ബോക്സോഫീസ് കളക്ഷനും മികച്ച പ്രേക്ഷകപ്രതികരണവും നേടി മുന്നേറുന്നതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് തമിഴ്റോക്കേഴ്സ് പുറത്തുവിട്ടത് ഇരുചിത്രത്തിന്റെയും കളക്ഷനെ ബാധിക്കുമോ എന്ന...
റെക്കോര്‍ഡിട്ട് ‘ബിഗില്‍’ ട്രെയിലര്‍!
ഒരു തട്ടുപൊളിപ്പൻ തമിഴ് സിനിമയ്ക്കുവേണ്ട എല്ലാ ചേരുവകളുമുണ്ട്. അതാണ് വിജയ് ചിത്രമായ ബിഗിൽ. ഒരുദിവസംകൊണ്ട് ഒരുകോടി എഴുപത് ലക്ഷത്തിലേറെ പേർ ബിഗിൽ ട്രെയിലർ കണ്ടുകഴിഞ്ഞു. എങ്ക ആട്ടം വെരിത്തനമായിരിക്കുമെന്ന പഞ്ച് ഡയലോഗാണ് ട്രെയിലറിൽ...
അസുരനും, സെയ്റ നരസിംഹ റാവു റെഡ്ഡിയും വാറും ചോര്‍ന്നു!
ധനുഷ്- മഞ്ജു ചിത്രം അസുരനും, തെലുങ്ക് ബിഗ് ബഡ്ജറ്റ് ചിരഞ്ജിവി ചിത്രം സെയ്റ നരസിംഹ റാവു റെഡ്ഡിയും ഹൃത്വിക്- ടൈഗര്‍ ഷറഫ് ചിത്രം വാറും തമിഴ് റോക്കേഴ്സ് ലീക്കാക്കി. തിയറ്ററില്‍ മികച്ച പ്രേക്ഷക...
മഞ്ജുവിന്റെയും ധനുഷിന്റെയും ഫോട്ടോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകന്; അസുരന് നാളെയെത്തും
മഞ്ജു വാര്യറും ധനുഷും ഒന്നിക്കുന്ന അസുരൻ നാളെ തീയറ്ററുകളിൽ എത്തുകയാണ്. വടചെന്നൈ എന്ന ചിത്രത്തിനു ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പുതിയ സ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. മഞ്ജു വാര്യറാണ് സ്റ്റിൽ...
ഇനി അന്‍സിബയുടെ ‘അല്ലു അര്ജുന്’
ചലച്ചിത്ര താരം അൻസിബ ഹസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു ആൻഡ് അർജുന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. മഞ്ഞ് പുതഞ്ഞ...
പ്രശസ്ത നടി രേഖ അന്തരിച്ചെന്ന് യുട്യൂബ് വാര്‍ത്ത; ഞെട്ടിത്തരിച്ച് നായിക; സംഭവം ഇങ്ങനെ..
ആ വാര്‍ത്ത കണ്ട് എല്ലാവരും ഞെട്ടി. ഇന്ത്യന്‍ സിനിമയുടെ ആ പ്രിയ നടിയ്ക്ക് എന്ത് സംഭവിച്ചു എന്ന് പലരും ചോദിച്ചു. പത്രങ്ങളിലും ചാനലിലും വരാത്ത രേഖയുടെ മരണ വാര്‍ത്ത യുട്യൂബില്‍ കണ്ടണ്ടതും സത്യം...
#BreakingNews സല്മാന് ഖാന് വധഭീഷണി
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാന് വധ ഭീഷണി. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ ബിഷ്ണോയ് സമുദായത്തില്‍ നിന്നുമാണ് ഭീഷണി.
ഗാരി ഷൂട്ടര്‍ എന്നയാളാണ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വധഭീഷണി പോസ്റ്റ് ചെയ്തത്.ഇന്ത്യന്‍...
മെഗാസ്റ്റാറിനെ തേടി മെഗാ പുരസ്കാരം!
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ഖത്തറിലെ പ്രവാസി മലയാളികളുടെ സംഘടനയായ പ്രവാസി ദോഹയും പ്രവാസി ട്രസ്റ്റ് കൊച്ചിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്കാരം നടന് മമ്മൂട്ടിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ്...
‘മിഷൻ മംഗള്‍’ ചൊവ്വാ ദൗത്യം; ടീസര്‍
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. ചിത്രത്തിന്റെ ടീസര്അണിയറപ്രവര്ത്തകര് പുറത്തുവിട്ടു.
അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ശാസ്ത്രജ്ഞരുടെ ടീമിനെ നയിക്കുന്ന...
മുഖ്യമന്ത്രിക്ക് മോഹന്‍ലാല്‍ ആരാധകരുടെ സൈബര്‍ ആക്രമണം
മോഹന്‍ലാല്‍ ആരാധകരെ പരസ്യമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാല.
മോഹന്‍ലാല്‍ വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. പാലക്കാട് നെന്മാറയില് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. മുഖ്യമന്ത്രിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍,...
മെഗാസ്റ്റാറിന്റെ റിയലസ്റ്റിക് ‘ഉണ്ട’; റിവ്യൂ
സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സിപി എന്ന പോലീസ് കഥാപാത്രമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്ന ഉണ്ടയ്ക്ക് മികച്ച പ്രതികരണം. റിയലസ്റ്റിക് മോഡില്‍ ഒരുക്കിയിരിക്കുന്ന സിനിമ പ്രേക്ഷകരുടെ മനം കവരും. ആദ്യ പകുതിയും രണ്ടാം പകുതിയും...
ബാഹുബലിക്കും മേലെ ‘സാഹോ’; ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയുടെ ടീസര്‍ പുറത്തുവിട്ടു. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം ഭാഷകളിലായി സിനിമ തിയറ്ററിലെത്തും.
സുജീത്താണ് സംവിധാനം. ആഗസ്റ്റ് 15ന് സിനിമ തിയറ്ററിലെത്തും.
Read Also; ‘നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്’;...
‘നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്’; ഹരീഷ് പേരടി
ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമെന്ന് നടന് ഹരീഷ് പേരടി.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക്...
പ്രശസ്ത നടി വിവാഹിതയാകുന്നു!
നടിയും നര്‍ത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു. ഈ മാസം ഇരുപതിനാണ് താരത്തിന്‍്റെ വിവാഹം. ഈസ്റ്റ് കോസ്റ്റ് വിജയന്‍്റെ മകന് വിനയ് വിജയന് ആണ് വരന്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
Read Also;...
മോഹന്‍ലാല്‍ ഫാന്‍സ് കട്ടകലിപ്പില്‍; ഡിസ്ലൈക്കില് ഭയന്ന് ഇക്കയുടെ ശകടം ടീസര്‍ പിന്‍വലിച്ചു
മോഹന്‍ലാല്‍ ഫാന്‍സിന്റെ പൊങ്കാല ഇക്കയുടെ ശകടം ഒഫീഷ്യല്‍ ടീസര്‍ 3 പിന്‍വലിച്ചു. ടീസറില്‍ മോഹന്‍ലാലിനെതിരെ പരോക്ഷമായ പരിഹാസം ഉയര്‍ത്തിയ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ഫാന്‍സ് യുട്യൂബില്‍ ഡിസ്ലൈക്ക് പൊങ്കാല ഇട്ടത്. തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ പിന്‍വലിക്കുകയായിരുന്നു....