‘കള്ളിന്റെ നല്ല കാലം’

കള്ളിന്റെ നല്ല കാലം.

ശ്രീ ലങ്കയിൽ കള്ളിൽ നിന്നും വാറ്റിയ ചാരായം അന്താരാഷ്ട്ര വിപണിയിൽ താരമാകുന്നു. ബി ബി സി യിൽ വാർത്തയാകുന്നു.

ഈ നാട്ടിലും ഉണ്ടല്ലോ കള്ളുംവാറ്റും ഒക്കെ, പറഞ്ഞിട്ടെന്താ കാര്യം. അവരവിടെ കള്ളിനെ സ്‌കോച്ചാക്കി സായിപ്പിന് വിറ്റു കാശ് വാരുന്നു. നമ്മൾ മദ്യം ഒറ്റയടിക്ക് നിരോധിക്കണോ, പടിപടിയായി നിരോധിക്കാണോ, അതോ നിയന്ത്രിക്കണോ എന്നൊക്കെ ചർച്ചിച്ചു സമയം കളയുന്നു.

ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ മദ്യ നയത്തെ ഒക്കെ തെങ്ങിന്റെ മണ്ടയിൽ നിന്നും താഴേക്കിടാൻ തോന്നുന്നത്.

മുരളി തുമ്മാരുകുടി

Read Also;അഞ്ച് മന്ത്രിസഭാ സമിതികള്‍ കൂടി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി