കൊച്ചി ചേരാനെല്ലൂരിൽ മകന്റെ വെട്ടേറ്റ അച്ഛൻ മരിച്ചു

മദ്യത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് അച്ഛനും മകനും പരസ്പരം വെട്ടിപ്പരുക്കേൽപിച്ചത്. വിഷ്ണുപുരം സ്വദേശി ഭരതൻ ആണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ മകൻ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.