പിപിഇ കിറ്റ് ധരിച്ച്‌ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ചാവക്കാട് നഗരസഭയിലെ 13ാം വാര്‍ഡ് ഇടതുപക്ഷ സ്ഥാനാര്‍ഥി ഷാഹിന സലിം പിപിഇ കിറ്റ് ധരിച്ചാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. ഭര്‍ത്താവ് കോവിഡ് പോസറ്റീവ് ആയതിനാല്‍ നിരീക്ഷണത്തിലിരിക്കുകയായിരുന്നു ഷാഹിന.