ഊന്നുകൽ – തൊടുപുഴ റോഡിൽ അപകടം പതിയിരിക്കുന്നു

ഊന്നുകൽ തൊടുപുഴ സംസ്ഥാന പാതയിൽ അപകടം പതിയിരിക്കുന്നു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ നിരവധി സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞു താഴ്ന്ന് അപകടക്കെണിയായി മാറിയിട്ടുണ്ടു്.