വിമാനത്തിന് 375 കോടിയുടെ ഇൻഷുറൻസ്; 75 ലക്ഷം മുതൽ ഒന്നേകാൽ കോടിവരെ മരിച്ചവരുടെ ആശ്രിതർക്ക്‌ ലഭിച്ചേക്കും

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിന് 375 കോടി രൂപയുടെ ഇൻഷുറൻസ്. അന്താരാഷ്ട്ര കീഴ്‌വഴക്കമനുസരിച്ച് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒന്നേകാൽ കോടി വരെ രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും.