430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്നു

സംസ്ഥാനത്തെ മത്സൃസമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സൃവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുടമുണ്ട – കുളമ്പേപ്പടി പുഴക്കടവിൽ മത്സൃക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കോതമംഗലം എം എൽ എ ആൻ്റണി ജോൺ നിർവ്വഹിച്ചു.