23 C
Kochi
Monday, January 18, 2021

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ആഴ്ചയിൽ 4 ദിവസങ്ങളിൽ

സംസ്ഥാനത്ത് തുടർച്ചയായ കോവിഡ്-19 വാക്സിനേഷന് വേണ്ടിയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവർത്തകരാണ് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചത്. അവർക്കാർക്കും...

മത്സ്യബന്ധന ബോട്ടുകളിൽ സുരക്ഷയ്ക്കായി ഹോളോഗ്രാം രജിസ്ട്രേഷൻ ബോർഡുകൾ സ്‌ഥാപിയ്ക്കുന്നു

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ ലോകത്താദ്യമായി കേരളത്തിൽ അതീവ സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡുകൾ സ്ഥാപിക്കുന്നു സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂർണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 300...

കുളിമുറിയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

മലയാറ്റൂർ ഇല്ലിത്തോട്ടിൽ രാജവെമ്പാലയെ പിടികൂടി. ഇല്ലിത്തോട് പുതുച്ചേരി വീട്ടിൽ ജോണിയുടെ വീട്ടിലെ കുളിമുറിയിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. പന്ത്രണ്ടിയോളം നീളം വരുന്ന പെൺപാമ്പിനെയാണ് പിടികൂടിയത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം . കുളിമുറിയിൽ പാമ്പിനെ കണ്ട...

മറ്റൂര്‍ സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്സിലെ പ്രതികളെ അറസ്റ്റ്‌ ചെയ്തു

കാലടി ടൗണിൽ വച്ച് മറ്റൂര്‍ സ്വദേശിയായ അമോസ് എന്നയാളെ കഴിഞ്ഞ ദിവസം രാത്രി കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്സിലെ പ്രതികളെ അറസ്റ്റ്‌ ചെയ്തു. ചൊവ്വര കൊണ്ടോട്ടി അറേലിപറമ്പില്‍ വീട്ടില്‍ അഫ്സല്‍ (27), കൊണ്ടോട്ടി വെളുത്തേടത്ത് വീട്ടില്‍ ഇജാസ് (24), ശ്രീഭൂതപുരം എമ്പലശ്ശേരി...

ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയറിന് അപേക്ഷിക്കാം

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ നൽകുന്ന സൗജന്യ വീൽചെയറിന് ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ www.hpwc.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം നൽകണം. വടക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ റീജണൽ...

Pravasi

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പിഴച്ചു; യുവതിക്ക് ദാരുണാന്ത്യം

ദുബായില്‍ മുബൈ സ്വദേശിനിയായ ബെറ്റി റീത്താ ഫെര്‍ണാണ്ടസിന് ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കിടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 42കാരിയായ ബെറ്റി രണ്ടു കുട്ടികളുടെ അമ്മയാണ്. അല്‍ സഹ്ര ആശുപത്രിയില്‍ വെച്ച് രണ്ടു...

37 പേരുടെ തലവെട്ടി സൗദി; വധശിക്ഷ

സൗദി; രാജ്യദ്രോഹക്കുറ്റവും, ഭീകരപ്രവര്‍ത്തനവും ആരോപിച്ച് 37 പേരുടെ തലവെട്ടി സൗദി അറേബ്യ. തലസ്ഥാനമായ റിയാദ്, മക്ക, മദീന, ക്വാസിം, പ്രവിശ്യ, ഇസ്റ്റേണ്‍ പ്രവേശ്യ എന്നിവിടങ്ങളിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഒരാളെ കൊന്നത് കുരിശിലേറ്റിയാണ്.

റിയാദിനെ ഗ്രീന്‍ സിറ്റിയാക്കാന്‍ വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചു

സൗദി തലസ്ഥാന നഗരിയായ റിയാദിന്റെ മുഖച്ഛായ മാറ്റി ഗ്രീന്‍ സിറ്റിയാക്കുന്നതിനുള്ള വന്‍ കിട പദ്ധതികള്‍ പ്രഖ്യാപിച്ചു. മൊത്തം 86 ബില്യന്‍ റിയാലിന്റെ നാലു പദ്ധതികളാണ് ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചത്. കിരീടാവകാശി മുഹമ്മദ്...

ദുബൈ അല്‍ ഐന്‍ റോഡില്‍ വേഗപരിധി ഇനി ഇങ്ങനെ..

ദുബൈ – അല്‍ ഐന്‍ റൂട്ടിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ തൊണ്ണൂറില്‍ നിന്ന് നൂറ് കിലോമീറ്ററാക്കി ഉയര്‍ത്തി. അല്‍ യാലായസ് റോഡിലും ഈ...

സൗദിയില്‍ സിനിമ തിയറ്ററിന് പച്ചക്കൊടി

സൗദിയില്‍ സിനിമാ തിയറ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് സൗദി കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചു. ഇത് ആദ്യമായാണ് തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു സൗദി കമ്പനി ലൈസന്‍സ് നേടുന്നത്. തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ...

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയ 45 പ്രവാസികളുടെ പാസ്‍പോര്‍ട്ട്  റദ്ദാക്കിയതായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ...

സൗദിയില്‍ സംഗീത വിദ്യാലയങ്ങള്‍ വരുന്നു

സൗദിയില്‍ സംഗീത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. ആദ്യമായാണ്‌ സൗദിയില്‍ സംഗീതത്തിന് മാത്രമായി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. സംഗീതം പഠിക്കാനും അഭ്യസിക്കാനുമായി മാത്രം സൗദിയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ജനറല്‍ എന്റര്‍ട്ടൈന്‍മെന്‍റ് അതോറിറ്റിയാണ് ഇപ്പോള്‍ അംഗീകാരം...

ദുബായില്‍ യുവതി അറസ്റ്റില്‍

മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ 28കാരിക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയിലെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 4.5 കിലോഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. ബന്ധു കൊടുത്തയച്ച ബാഗാണ്...

ഖത്തറിന്റെ സുപ്രധാന റോഡ് പദ്ധതിക്ക് കുവൈത്ത് അമീറിന്റെ പേര്

കുവൈത്തിന്റെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിന്റെ വ്യത്യസ്ത സമ്മാനം. ഒരുമാസം നീളുന്ന ദേശീയദിനാഘോഷപരിപാടികളാണ് കുവൈത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അപ്പോള്‍ സുഹൃത്‌രാജ്യത്തിന് ഗംഭീരസമ്മാനം തന്നെ ഖത്തര്‍ എന്ന അയല്‍രാജ്യം നല്‍കി. ഖത്തറിന്റെ സുപ്രധാനമായ റോഡ് പദ്ധതിക്ക്...

യുഎഇയില്‍ കാലാവസ്ഥ മോശമാകുന്നു, ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്‌

ഷാര്‍ജ: യുഎഇയില്‍ പലയിടത്തും രാവിലെ കനത്ത മഴയും ഇടിമിന്നലുമുണ്ടായെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ദുബായിക്ക് പുറമെ അല്‍ഐന്‍, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലും മഴ പെയ്തു. കാലാവസ്ഥയിലുള്ള മാറ്റം കണക്കിലെടുത്ത് വാഹനം...

ബഹ്‌റൈനില്‍ മരിച്ച മലയാളി നേഴ്‌സിന്റെ മൃതദ്ദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

മനാമ: ദുരൂഹ സാഹചര്യത്തില്‍ ബഹ്‌റൈനില്‍ മരിച്ച മലയാളി നേഴ്‌സ് പ്രിയങ്ക പൊന്നപ്പന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പ്രിയങ്കയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് അടിച്ചത്‌ 19 കോടി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് അടിച്ചത് 19 കോടി 45 ലക്ഷം രൂപ. ദുബായില്‍ താമസിക്കുന്ന പ്രശാന്തിനാണ് 10 മില്യണ്‍ ദിര്‍ഹം നറുക്കെടുപ്പിലൂടെ അടിച്ചത്. 041945 എന്ന നമ്പറാണ്‌ ഭാഗ്യം കൊണ്ടുവന്നത്....

‘പ്രതിരോധ രംഗം കാര്യക്ഷമമാക്കും’; മുഹമ്മദ് ബിന്‍ സല്‍മാന്‍

സൗദി: പ്രതിരോധ രംഗം കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ തുടങ്ങുമെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. റിയാദില്‍ നടന്ന ആദ്യ പ്രതിരോധ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ കൗണ്‍സിലാണ് രാജ്യത്തെ...

ഒരു പഴത്തിന് വില 1000 ഡോളര്‍

ഒ​​​​രു പ​​​​ഴ​​​​ത്തി​​​​ന് 1000 ഡോ​​​​ള​​​​ര്‍ വി​​​​ല. ഗ​​​​ന്ധം സ​​​​ഹി​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​ല്ലെ​​​​ങ്കി​​​​ലും രു​​​​ചി​​​​യി​​​​ല്‍ കേ​​​​മ​​​​നാ​​​​യ ദു​​​​രി​​​​യാ​​​​ന്‍ എ​​​​ന്ന പ​​​​ഴ​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ ബ്രീ​​​​ഡി​​​​നാ​​​​ണ് ഈ ​​​​വി​​​​ല. ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ജാ​​​​വ​​​​യി​​​​ലു​​​​ള്ള പ്ലാ​​​​സ ഏ​​​​ഷ്യ ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​റി​​​​ലാ​​​​ണ് വി​​​​ല്പ​​​​ന​​​​യ്ക്കു...

1700 കമ്പനികള്‍ വാറ്റ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി

ബഹറിന്‍; 1700 കമ്പനികള്‍ വാറ്റുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി നാഷണല്‍ റവന്യൂ ബ്യുറോ വ്യക്തമാക്കി. വാറ്റ് ശരിയായ വിധത്തില്‍ നടപ്പാക്കുന്നതിന് സ്വന്തം താല്‍പര്യ പ്രകാരം മുന്നോട്ടു വന്ന കമ്പനികളാണിത്. ഉപഭോക്താക്കള്‍ക്ക് കാണും...

ഒമാന് മെ​ര്‍​സ്​ കൊ​റോ​ണ വൈ​റ​സ്​​ ബാ​ധ ഭീഷണി

ഒമാന്‍ : രാ​ജ്യ​ത്ത്​ വീ​ണ്ടും മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​താ​യി ഒ​മാ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നാ​ലു​പേ​രി​ലാ​ണ്​ മെ​ര്‍​സ്​ കൊ​റോ​ണ വൈ​റ​സ്​​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. 2013ലാ​ണ്​ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി മെ​ര്‍​സ്​​ബാ​ധ റി​പ്പോ​ര്‍​ട്ട്​...

സൗദിയില്‍ അതിശക്തമായ മഴ

സൗദിയില്‍ പലസ്ഥലങ്ങളിലും ശക്തമായ മഴ. കാലാവസ്ഥാമാറ്റം ജിദ്ദയില്‍ വിമാന സര്‍വീസുകളെയും ബാധിച്ചു. ജിദ്ദയിലും തബൂക്കിലുമാണ് കൂടുതല്‍ ശക്തമായ മഴ പെയ്തത്. ജിദ്ദ, തബൂക്, അല്‍ജൗഫ്, മദീന തുടങ്ങി സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന്...

പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ എംബസിയുടെ തീരുമാനം

ദോ​ഹ: ഇ​ന്ത്യ​ന്‍ എം​ബ​സിയുടെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്നു.ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്കാ​യി ഓ​ണ്‍ലൈ​ന്‍ അ​പ്പോ​യി​ന്‍റ്​മെന്റ് ​ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​താ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി.​കു​മ​ര​ന്‍ പറഞ്ഞു. അ​പേ​ക്ഷ​ക​രു​ടെ സ​മ​യ​വും അ​ധ്വാ​ന​വും ലാ​ഭി​ക്കു​ക​യെ​ന്ന...

കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു. കോഴിക്കോട് വെള്ളയില്‍ പുതിയ പുരയില്‍ അബുവിന്റെ മകന്‍ മന്‍സൂര്‍ അഹമ്മദ് (57) ആണ് മരിച്ചത്. 25 വര്‍ഷമായി യുഎഇയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു...

ഷാര്‍ജയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം നാളെ

ഷാര്‍ജ : പിറവം എന്‍ആര്‍ഐ അസോസിയേഷന്‍ യുഎഇയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം (പിറവി 2019) നാളെ ഉച്ചയ്ക്കു 2 മുതല്‍ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററില്‍ നടക്കും. പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു...

സൗദിയില്‍ ആഗോള ഗ്രാമം വരുന്നു

സൗദിയില്‍ ആഗോള ഗ്രാമം വരുന്നു. 50 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള പ്രഥമ ഗ്ലോബല്‍ വില്ലേജ് ജിദ്ദയിലെ അതല്ല ഹാപ്പിലാന്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്‌ 29 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 45,000...

ജീവനക്കാരില്ല; വിദേശികള്‍ക്ക് വീസ അനുവദിക്കാൻ സൗദി

സൗദിയിൽ എട്ടു ഉയർന്ന തസ്തികകളിലേക്ക് മതിയായ സ്വദേശി ജീവനക്കാരില്ലാത്തതിനാൽ വിദേശികൾക്കു വീസ അനുവദിക്കുമെന്ന് തൊഴിൽ സാമൂഹിക മന്ത്രാലയം. എൻജിനിയറിങ്, മെഡിസിൻ, ഐ.ടി, നഴ്സിങ്, അക്കൌണ്ടിങ് വിഭാഗങ്ങളിലേക്കാണ് നിയമനം.ഇന്ത്യക്കാരടക്കമുള്ള നിരവധി വിദേശികൾക്കു സഹായകരമാകും പുതിയ...

യുഎസില്‍ വെന്തുമരിച്ച സഹോദരങ്ങളുടെ മൃതശരീരം നാട്ടിലെത്തിച്ചു

യു​എ​സി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 24-ന് വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ വെ​ന്തു​മ​രി​ച്ച തെ​ലു​ങ്കാ​ന സ്വ​ദേ​ശി​ക​ളും മി​ഷ​ന​റി വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യ മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ച്ചു. ആ​രോ​ണ്‍ നാ​യി​ക് (17) ഷാ​രോ​ണ്‍ നാ​യി​ക് (14), ജോ​യ് നാ​യി​ക് (15)...

ദുബായ് സ്‌ക്കൂളില്‍ ഇനി അവധി ദിന കലണ്ടര്‍

യുഎഇയില്‍ സ്കൂളുകളുടെ അവധി ദിനങ്ങളില്‍ പുതിയ മാറ്റം വരുത്തിയിരിക്കുകയാണ്.യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ്...

ബുക്കിങ് ടിക്കറ്റ് റദ്ദ് ചെയ്തു; ഗോ എയറിന് 98,000 രൂപ​ പിഴ

അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക്​ വിവാഹാവശ്യാര്‍ഥം ബുക്ക്​ ചെയ്​ത ടിക്കറ്റുകള്‍ അകാരണമായി റദ്ദ് ചെയ്​ത​ ഗോ എയറിന് 98,000 രൂപ​ പിഴ. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. വൈല്‍ പാര്‍ലേയില്‍ താമസിക്കുന്ന ജയേഷ്​ പാണ്ഡ്യ എന്നയാള്‍...

കുവൈറ്റില്‍ കാലാവസ്ഥ മുന്നറിയിപ്പ്

കുവൈറ്റിലെ ജനങ്ങള്‍ക്ക് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കുവൈറ്റില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്നും തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍ മിക്ക സ്ഥലങ്ങളിലും താപനില...

‘ഖിസ്സ​തീ’ ഉടന്‍ പ്രസിദ്ധീകരിക്കും!

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും പ്ര​ധാ​ന​മ​ന്ത്രി​യും ദുബായ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മിന്‍റെ ആ​ത്​​മ​ക​ഥ 'ഖിസ്സ​തീ' ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ രം​ഗ​ത്ത്​ 50 വ​ര്‍​​ഷ​ത്തെ അ​നു​ഭ​വ​ങ്ങ​ളെ അ​ടി​സ്​​ഥാ​ന​മാ​ക്കി​യു​ള്ള 50...

ദുബായിലെ സ്‌ക്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചു

ദുബായ്: പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ജനുവരി 12 ന് ട്വിറ്ററില്‍ കുറിച്ചു. ഇതനുസരിച്ച്‌ മാര്‍ച്ച്‌ 31 മുതല്‍ ഏപ്രില്‍ 11 വരെയാണ് വിദ്യാര്‍ഥികള്‍ക്ക് അവധി....

സൗദി അറേബ്യയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥക്ക് അംഗീകാരം

സൗദി അറേബ്യയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥക്ക് അംഗീകാരം. 60 വയസിന് മുകളില്‍ പ്രായമുള്ളവരെ ഇനി മുതല്‍ റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വ്യവസ്ഥയ്ക്കാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അംഗീകാരം...

ദുബായില്‍ വന്‍ അഗ്നിബാധ

യു എ ഇ : വെള്ളിയാഴ്ച രാവിലെ ജബല്‍ അലിയിലെ ഒരു ഫാക്ടറിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. പ്ലാസ്റ്റിക്‌ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയുടെ...