അക്കാദമിയ്ക്ക് മുൻപിൽ കുഴഞ്ഞുവീഴും വരെ നൃത്തം ചെയ്യുമെന്ന് ആർഎൽവി രാമകൃഷ്ണൻ

സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ നൃത്താവതരണത്തിന് അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ച് നവംബർ 3 ന് അക്കാദമിയ്ക്ക് മുൻപിൽ കുഴഞ്ഞുവീഴും വരെ നൃത്തം ചെയ്യുമെന്ന് ആർ എൽവി രാമകൃഷ്ണൻ പ്രഖ്യാപിച്ചു.