37 പേരുടെ തലവെട്ടി സൗദി; വധശിക്ഷ

സൗദി; രാജ്യദ്രോഹക്കുറ്റവും, ഭീകരപ്രവര്‍ത്തനവും ആരോപിച്ച് 37 പേരുടെ തലവെട്ടി സൗദി അറേബ്യ. തലസ്ഥാനമായ റിയാദ്, മക്ക, മദീന, ക്വാസിം, പ്രവിശ്യ, ഇസ്റ്റേണ്‍ പ്രവേശ്യ എന്നിവിടങ്ങളിലാണ് വധശിക്ഷ നടപ്പിലാക്കിയത്. ഒരാളെ കൊന്നത് കുരിശിലേറ്റിയാണ്.