ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ച് ചാട്ടം!

വീണ്ടും ബിജെപി തന്നെ ഭരണത്തില്‍ വരുമെന്ന എക്‌സിറ്റ്‌പോള്‍ ഫലത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ച് ചാട്ടം. ലെന്‍സെക്‌സ് 962.12 പോയിന്റ് ഉയര്‍ന്ന് 38,892.89ലും നിഫ്റ്റി 286.95 പോയിന്റ് ഉയര്‍ന്ന് 11,694.10ലും ആണ് വ്യാപാരം തുടരുന്നത്.

Read Also; ആ രഹസ്യം തുറന്ന് പറഞ്ഞ് നടി അഹാന