ഡൽഹിയിൽ കള്ളക്കടത്ത് – തീവ്രവാദബന്ധങ്ങൾക്ക്‌ ഇടനിലക്കാരി കോട്ടയം സ്വദേശിനിയെന്ന് സംശയം

എൻ.ഐ.എയുടേയും കസ്റ്റംസിൻ്റേയും അന്വേഷണങ്ങളിൽ കേരളത്തിലെ സ്വർണ്ണക്കടത്തിന് പിന്നിലുള്ളവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായും സംശയിച്ചിട്ടുള്ളതിന്റെ പശ്ചാത്തലത്തിൽ ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളുടെ ഇടനിലക്കാരി ഈ കോട്ടയം സ്വദേശിനിയാണെന്ന് കരുതപ്പെടുന്നു.