SPORTS
ഡീഗോ മറഡോണ : കാൽപ്പന്തുകളിയിലെ ദൈവം
ലോകത്തിലെ അതിപ്രശസ്തരായ ഫുട്ബോൾ കളിക്കാരിൽ ഒരാളായിരുന്നു ബുധനാഴ്ച്ച 60 വയസ്സിൽ അന്തരിച്ച ഡീഗോ അർമാൻഡോ മറഡോണ. ഒരുപക്ഷെ, ലോകത്തിന്റെ മുക്കിലും മൂലയിലും ഇത്രയധികം ആരാധകരെ നേടിയ ഫുട്ബോൾ കളിക്കാരൻ അദ്ദേഹം മാത്രമായിരിക്കും. കാൽപന്തുകളിയിലെ...
ഉയരങ്ങളിലേയ്ക്ക് പറക്കുന്ന അഫ്സലിന് കോതമംഗലം എം. എ. സ്പോർട്സ് അക്കാദമിയിൽ പരിശീലനം
കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയ ഒരു ദൃശ്യം ഉണ്ട്. നാട്ടിൻ പുറത്തുള്ള ഒരു കൊച്ചുപയ്യൻ ഒരു നീളൻ വടി കുത്തി ഉയരങ്ങളിലേയ്ക്ക് പോകുന്ന ദൃശ്യമായിരുന്നു അത്. ആ മിടുക്കനെ അന്വേഷിച്ചുള്ള...
എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു ;...
ഇന്ത്യയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ വിജയങ്ങൾക്ക് നേതൃത്വം നൽകിയ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ആരവങ്ങളില്ലാതെ അദ്ദേഹം പ്രഖ്യാപനം നടത്തിയത്....
എം ഇ എസ് മാറമ്പിള്ളി എം ഇ എസ് എടത്തലയെ ...
ആലുവ ചൂണ്ടി ഭാരതമാതാ കോളേജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സ് സംഘടിപ്പിച്ച, കാർഡിനൽ മാർ വർക്കി വിതയത്തിൽ സ്മാരക ഒന്നാമത് ഇൻറ്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന്റെ ബുധനാഴ്ച്ച നടന്ന ഫൈനലിൽ എം ഇ...
കാർഡിനൽ മാർ വർക്കി വിതയത്തിൽ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : എം...
ആലുവ ചൂണ്ടി ഭാരതമാത കോളേജ് ഓഫ് കമേഴ്സ് ആൻഡ് ആർട്സ് സംഘടിപ്പിച്ച മാർ വർക്കി വിതയത്തിൽ പ്രഥമ ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന് ചൊവ്വാഴ്ച തിരശീല ഉയർന്നു .ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ...
അൾട്രാ ലെജന്റ്സ് കപ്പ് 2020 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് പെരുമ്പാവൂരിൽ...
ലെജന്റ്സ് ഓഫ് പെരുമ്പാവൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അൾട്ര ലെജന്റ്സ് കപ്പ് 2020 ഒന്നാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരുമ്പാവൂർ മില്ലുംപടിയിലാണ് ടൂർണമെന്റ്...
നാലാമത് കാർഡിനൽ പാറേക്കാട്ടിൽ അഖില കേരള ഇൻറ്റർ കോളേജ് ...
ആലുവ ചൂണ്ടി ഭാരതമാത കോളേജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സംഘടിപ്പിച്ച നാലാമത് കാർഡിനൽ പാറേക്കാട്ടിൽ അഖിലകേരള ഇന്റർ കോളജ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന്റെ വ്യാഴാഴ്ച നടന്ന...
നാലാമത് കാർഡിനൽ പാറേക്കാട്ടിൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ എസ് ബി കോളേജും കെ...
ചൂണ്ടി ഭാരതമാതാ കോളേജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സിൽ നടക്കുന്ന നാലാമത് കാർഡിനൽ പാറേക്കാട്ടിൽ അഖിലകേരള ഇന്റർ കോളേജ് ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന്റെ വ്യാഴാഴ്ച രാവിലെ നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ എസ്...
ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് ഉത്ഘാടനമത്സരത്തിൽ ഭാരതമാതാ കോളേജ് ഓഫ് കോമേഴ്സ് ആൻഡ്...
ആലുവ ചൂണ്ടി ഭാരതമാത കോളേജ് ഓഫ് കോമേഴ്സ് ആൻഡ് ആർട്സിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം സംഘടിപ്പിച്ച നാലാമത് കാർഡിനൽ പാറേക്കാട്ടിൽ അഖിലകേരള ഇന്റർ കോളജ് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പ് ടൂർണമെന്റ് , കോളേജ്...
വിരാട് കോലിക്കും സംഘത്തിനും തീവ്രവാദ ഭീഷണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിക്കും സംഘത്തിനും തീവ്രവാദ ഭീഷണി. ഇതേ തുടര്‍ന്ന് നവംബര്‍ മൂന്നിന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡല്‍ഹി...
കപില്‍ ദേവ് ക്രിക്കറ്റ് ഉപദേശക സമിതി മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചു
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) മേധാവി സ്ഥാനത്ത് നിന്ന് രാജിവെച്ചു. കപില്‍ ദേവ് ഉള്‍പ്പെടെ മൂന്ന് പാനല്‍ അംഗങ്ങള്‍ക്ക് ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജയിന്...
ഇനി ക്രിക്കറ്റ് മാമാങ്കം!
ക്രിക്കറ്റ് അതിന്റെ തറവാട്ടിലേക്ക് വിരുന്നെത്തിയിരിക്കുന്നു. ഇനി തറവാട്ട് മുറ്റത്ത് പെരും പോരിന്റെ നാളുകള്‍. ഇംഗ്ലണ്ട് & വെയില്‍സ് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പത്ത് ടീമുകളാണ് മാറ്റുരക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് ഇന്ന് ഉദ്ഘാടനപ്പോരില്‍ ദക്ഷിണാഫ്രിക്കയെ...
ലോകകപ്പില്‍ കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ശക്തമായ സാന്നിധ്യമായിരിക്കുമെന്ന് സച്ചിന്
ലോകകപ്പില്‍ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം ശക്തമായ സാന്നിധ്യമായിരിക്കുമെന്ന് മുന്‍ ക്രിക്കറ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍. ലോകകപ്പ് നേടാന്‍ മികച്ച സാധ്യതകളുള്ള ടീമാണിത്. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ-ശിഖര്‍ ധവാന് കൂട്ടുകെട്ട്...
കസീയസ് ആശുപത്രി വിട്ടു
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കസീയസ് ആശുപത്രിവിട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കസീസ് പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്.സി പോര്‍ട്ടോയുടെ ഗോള്‍ കീപ്പറാണ്. പരിശീലനത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് ഹൃദയാഘാതം സംഭവിച്ചത്.
എം എസ് ധോണിയുടെ വീട്ടില്‍ കളളന് കയറി
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ നോയിഡയിലെ സെക്ടര്‍ 104ലുളള വീട്ടില്‍ കളളന് കയറി. മോഷ്ടാവ് ഇവിടെ നിന്ന് ടെലിവിഷന്‍ അടക്കമുളള സാധനങ്ങള്‍ മോഷ്ടിച്ചെന്നാണ് പോലീസില്‍ പരാതി. ധോണി ഈ വീട് വിക്രം...
വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹിതരായി
വനിതാ ക്രിക്കറ്റ് താരങ്ങളായ ന്യൂസിലന്‍ഡിന്റെ ഹെയ്ലി ജെന്‍സണും ഓസ്ട്രേലിയയുടെ നിക്കോളാ ഹാന്‍കോക്കും വിവാഹിതരായി. ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും മെല്‍ബണ്‍ സ്റ്റാര്‍സില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്.
Read Also; എന്നെ ഉപദ്രവിച്ചപ്പോൾ ഭക്ഷണശാലയിൽ ഞാൻ അനുഭവിച്ച ഒറ്റപ്പെടൽ...
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി ഒലെ ഗണ്ണാര്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനായി ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിനെ നിയമിക്കാനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. മൂന്നു വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒലെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിര പരിശീലകനാകുന്നത്.
താല്‍ക്കാലിക പരിശീലകനായി എത്തിയ ഒലെ ടീമിന്റെ...
ഗോളടിച്ച് പറത്തി വിജയം സ്വന്തമാക്കി ചെല്‍സി ടീം
യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ വിജയം സ്വന്തമാക്കി ചെല്‍സി ടീം. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന്റെ ആദ്യ പാദത്തില്‍ പി എസ് ജിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സി...
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീന വേറെ ലുക്കാണ്
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ അര്‍ജന്റീന കളിക്കാനിറങ്ങുക പുതിയ വേഷത്തില്‍.വെളളയും നീലയും നിറങ്ങള്‍ അലിഞ്ഞു ചേരും വിധമാണ് പുതിയ ജേഴ്സി.
ഈ ആഴ്ച വെനസ്വേലക്കെതിരെ നടക്കുന്ന മത്സരത്തില്‍ പുത്തന്‍ ജേഴ്സി അണിഞ്ഞാകും അര്‍ജന്റീന ഇറങ്ങുക. മെസി...
തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ബ്ലാസ്റ്റേഴ്സ്; ടീം സൂപ്പര്‍ കപ്പില്‍ നിന്നും പുറത്ത്
ഐ ലീഗിലെ ഇന്ത്യന്‍ ആരോസിനോട് രണ്ടു ഗോളുകള്‍ക്ക് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പില്‍ നിന്നും പുറത്തായി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആരോസിന്റെ ക്യാപ്റ്റന്‍ അമര്‍ജിത്ത് കിയാമാണ് 2 ഗോളുകളും...
ഫെല്ലെയ്നി വിരമിക്കുന്നു
ബെല്‍ജിയം സൂപ്പര്‍ താരമായ മൗറെയിന്‍ ഫെല്ലെയ്നി ബൂട്ടഴിക്കുന്നു. താരം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. 31 വയസ് മാത്രമുള്ളപ്പോഴാണ് ദേശീയ ടീമിനായി ഇനി ബൂട്ടുകെട്ടില്ല എന്ന ഫെല്ലെയിനിയുടെ വിവാദ...
എം എസ് ധോണിയെ കുറിച്ച് ഈ താരങ്ങള്‍ പറയുന്നത് കേട്ടാല്‍ കണ്ണുനിറയും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസ്സിംഗ് റൂമില്‍ എല്ലാവരുടെയും വല്യേട്ടനാണ് എം എസ് ധോണിയെന്ന് കെ എല്‍ രാഹുല്‍. യുവതാരങ്ങള്‍ക്ക് സീനിയര്‍ താരങ്ങള്‍ക്കും എപ്പോഴും എന്ത് കാര്യത്തിനും സമീപിക്കാവുന്ന ആളാണ് ധോണിയെന്നും രാഹുല്‍ പറഞ്ഞു.
ക്രിക്കറ്റുമായി...
ആരാണ് റയലിനെ അട്ടിമറിച്ച ഈ അജാക്സ് …????
മനോജ് ടി മുടക്കാരില്‍
കഴിഞ്ഞ ദിവസങ്ങൾ ഫുട്ബോൾ ആരാധകർക്ക് ഞെട്ടലുകളുടെ ദിവസങ്ങളായിരുന്നു . റയലിനെ ചാമ്പ്യൻസ് ലീഗിൽ നിന്നും ഹോളണ്ടിൽ നിന്നും വന്ന ഒരു കൊച്ചു ടീം അട്ടിമറിച്ചിരിക്കുന്നു.
എന്നാൽ ചരിത്രമറിയാവുന്ന ഫുട്ബാൾ പ്രേമികൾ ഒന്ന്...
സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി; ഇന്ത്യന്‍ ടീമില്‍ ആരെല്ലാം?
സുല്‍ത്താന്‍ അസ്ലന് ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഡിഫന്‍ഡര്‍ സുരേന്ദര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. പരിക്കുമൂലം...
ഇന്ത്യന്‍ വനിതകളെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ ജയം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 യില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. ഇതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എടുത്തപ്പോള്‍...
ഇന്ത്യ ജയിച്ചു; ഓസ്ട്രേലിയ തോറ്റു
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടു റണ്‍സ് വിജയം. 251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി. അവസാന ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 11...
കോഹ്ലിക്ക് പുത്തന്‍ റെക്കോര്‍ഡ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനായി ഏറ്റവും വേഗത്തില്‍ 9000 റണ്‍സ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത്. വെറും...
സെല്ഫിയടിച്ച് മരിയോ ബലോട്ടെല്ലി
ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലിയുടെ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ഫ്രഞ്ച് ലീഗില്‍ സെന്റ് എറ്റെനയ്ക്കെതിരെയായിരുന്നു മാര്‍സെല്ല താരമായ ബലോട്ടെല്ലിയുടെ ഗോളും ആഘോഷവും.
12-ാം മിനിറ്റില്‍ എതിരാളിയുടെ വല ചലിപ്പിച്ചതിന് പിന്നാലെ ബലോട്ടെല്ലി ഓടിയത്...
കോഹ്ലി വേണ്ട ധോണി മതിയെന്ന് ജഡേജ!
ലോകകപ്പില്‍ വിരാട് കോഹ്ലി ഇന്ത്യയെ നയിക്കേണ്ട എന്ന അഭിപ്രായമാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ പറയുന്നത്. പകരം ധോണിയെ ക്യാപ്റ്റനാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.
ധോണി ഈ ലോകകപ്പില്‍ ക്യാപ്റ്റനാകട്ടെയെന്നും ലോകകപ്പിന് ശേഷം...
ധോണിക്ക് പുതിയ റെക്കോര്‍ഡ്
ഓസ്ട്രേലിയക്കെതിരായി ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പുതിയ റെക്കോഡിട്ട് എം.എസ് ധോണി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ 38ാം ഓവറില്‍ ഓസീസ്...