32 C
Kochi
Monday, January 25, 2021

TOURISM

കാടറിഞ്ഞ് കാഴ്ച കാണാൻ ഭൂതത്താൻ കെട്ടിലേയ്‌ക്ക്‌ സഞ്ചാരികൾ എത്തിത്തുടങ്ങി

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭൂതത്താൻ കെട്ട് ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി. കാടറിഞ്ഞ് കാഴ്ച കണ്ട് ഭൂതത്താൻ കെട്ടിൻ്റെ ഭംഗി ആസ്വദിക്കുന്നവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ. ബോട്ടിങ്ങിന് പുറമെ കയാക്കിങ്ങ്...

താജ്മഹലിന്റെ തനി പകര്‍പ്പുകള്‍ ഇതൊക്കെയാണ്‌

ഉദാത്ത പ്രണയത്തിന്റെ സ്മാരകമായ താജ് മഹല്‍ നിഗൂഢ രഹസ്യങ്ങളുടെ കൂടെ കലവറയാണ്. ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റ ഓര്‍മ്മയ്ക്കായി പണികഴിപ്പിച്ച താജ് മഹല്‍ പോലെ മറ്റൊരു സൃഷ്ടിയും ഉണ്ടാകാതിരിക്കാന്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍...

വിനോദ സഞ്ചാരികളെ..! ഇവിടെയാണ് ആത്മാക്കള്‍ ഉറങ്ങുന്ന ഇടം

ബാധയുള്ള ബോണക്കാട് ബംഗ്ലാവ് ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും...

കോടൈക്കനാല്‍ പോയാല്‍ ഇവിടെയൊക്കെ പോകണം!

കോടൈക്കനാല്‍ പോയാല്‍ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങള്‍.. സില്‍വര്‍ കാസ്‌കേഡ് മധുരയില്‍ നിന്നോ പഴനിയില്‍ നിന്നോ കൊടൈക്കനാലിലേക്കു പോകുമ്പോള്‍ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്‌പോട്ട് സില്‍വര്‍ കാസ്‌കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയില്‍ നിന്നൊഴുകി പാറപ്പുറത്തുകൂടി 180...

കാറ്റ് കൊണ്ടിരിക്കാന്‍ ‘പാഞ്ചാലിമേട്’

പഞ്ച പാണ്ഡവ പത്‌നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച...

ദിനോസറുകള്‍ക്കൊപ്പം കഴിയാന്‍ അവസരം

ജപ്പാനിലെ ഹെന്‍ നാ ഹോട്ടലിലാണ് വിനോദ സഞ്ചാരികളെ മയക്കുന്ന അതിശയിപ്പിക്കുന്ന ദിനോസറുകളുളളത്.ഈ പ്രശസ്തമായ ഹോട്ടലില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതു മുതല്‍ റൂമിലേക്കെത്തിക്കുന്നതു വരം റോബാട്ടുകളാണ്. വെറും റോബോട്ടുകളല്ല റിസപ്ഷനിലിരിക്കുന്നത് ദിനോസര്‍ റോബോട്ടാണ്. റിസപ്ഷനിലേക്ക് കടന്നാല്‍...

‘കര്‍ലാട്’ പോകാം?

വയനാട്ടിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ് കര്‍ലാട്. 2016 മാര്‍ച്ചില്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തി ഇരുന്നൂറ് മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധ...

കേരളത്തിലെ ഏഴ് അത്ഭുതങ്ങൾ; മനോജ് ടി മുടക്കാരില്‍ എഴുതുന്ന പരമ്പരയുടെ അഞ്ചാം ഭാഗം

മനോജ് ടി മുടക്കാരില്‍ ആനമുടിയുടെ അത്യന്നതങ്ങളിൽ നിന്നും ഉത്ഭവിച്ചു , ഷോളയാർ വനന്തരങ്ങൾക്ക് കുളിരു നൽകി , കാടിന്റെ സംഗീതമായി .. മാമലകൾക്കൊരു വെള്ളി അരഞ്ഞാണമായി .. മൈലുകളോളം ഒഴുകിയെത്തി , ഒടുവിൽ എൺപത്...

നംഡഫയെ കുറിച്ച് കേട്ടിട്ടുണ്ടോ?

അരുണാചലില്‍ കിഴക്കന്‍ ഹിമാലയത്തിലെ ചാങ്‌ലാങ് ജില്ലയിലെ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നംഡഫ. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ പറുദീസയാണ് ഇവിടം. ഇന്ത്യയിലെ തന്നെ പേരുകേട്ട ദേശീയോദ്യാനങ്ങളിലെന്നാണ് നംഡഫ. രാജ്യത്തെ പതിനഞ്ചാമത്തെ കടുവാ സംരക്ഷണ പ്രദേശം കൂടിയാണ്...

ടോയ് സ്‌റ്റോറി ലാന്‍ഡില്‍ പോകണ്ടേ?

ഡിസ്‌നിയുടെ ടോയ് സ്റ്റോറി ലാന്‍ഡ്, കുട്ടികള്‍ക്ക് ഒരു മായാലോകമാണ്. വേറിട്ട ഒരു അനുഭവമാണ് ഈ തീം പാര്‍ക്കില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്. പാര്‍ക്കിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ 20 അടി ഉയരമുള്ള ഷെരിഫ് വൂഡിയുടെ പ്രതിമയാണ്...

ഈ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സൈക്കിളില്‍ പോകുന്നതാണ് ബെസ്റ്റ്‌

ചിലവ് കുറച്ച് ഇന്ത്യയില്‍ സൈക്കിളില്‍ സഞ്ചരിച്ച് കാണാവുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് അറിയണ്ടേ? ഇതൊക്കെയാണ് വിനോദസഞ്ചാരികളുടെ ആ പറുദ്ദീസകള്‍.. മാംഗളൂര്‍ – ഗോവ നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന...

ഞണ്ടിറുക്കി വെളളച്ചാട്ടം കാണാന്‍ പോകാം!

ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അറിയണം ഞണ്ടിറുക്കി വെളളച്ചാട്ടത്തെ കുറിച്ച്. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട്...

കേരളത്തിലെ ഏഴ് അത്ഭുതങ്ങൾ; മനോജ് ടി മുടക്കാരില്‍ എഴുതുന്ന പരമ്പരയുടെ നാലാം ഭാഗം

മനോജ് ടി മുടക്കാരിൽ 4. വെമ്പനാട് കായല്‍ കേരളത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നാണ് ഈ കായൽ. കേട്ടിട്ടുണ്ട് പക്ഷെ കണ്ടിട്ടില്ല എന്ന് പറയാൻ വരട്ടെ..! കാരണം നിങ്ങൾ കൊച്ചി കണ്ടിട്ടുണ്ടോ ? . കുമരകം കണ്ടിട്ടുണ്ടോ? പാതിരാമണൽ...

‘ഇരുപ്പ് വെളളച്ചാട്ടം’ കാണാന്‍ പോയിട്ടുണ്ടോ?

കര്‍ണാടക ജില്ലയിലെ ബ്രഹ്മഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായൊരു വെള്ളച്ചാട്ടമാണ് ഇരുപ്പ് വെള്ളച്ചാട്ടം. വിരാജ്‌പേട്ടില്‍ നിന്നുമ 48 കിലോമീറ്റര്‍ അകലെ നാഗര്‍ഹോള ദേശീയ പാതയോട് ചേര്‍ന്നാണ് ഇതിന്റെ സ്ഥാനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക്...

ഗോവയിലെ പാര്‍ട്ടി കോര്‍ണര്‍ എവിടെയാണ്! ഇവിടെയൊക്കെയാണ് പോകണ്ടത്!

ഗോവയില്‍ പോയാല്‍ തീര്‍ച്ചായായും പോകേണ്ട പാര്‍ട്ടി ഇടങ്ങള്‍ ഇതൊക്കെയാണ്‌! ലെപ്പേഡ് വാലി പാലോലം പാലോലം ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്ന ലെപ്പേഡ് വാലിയാണ് ഗോവയിലെ മറ്റൊരു പാര്‍ട്ടി ഡെസ്റ്റിനേഷന്‍. പാലോലം ബീച്ചിനും അഗോണ്ടയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന...

കേരളത്തിലെ ഏഴ് അത്ഭുതങ്ങൾ; മനോജ് ടി മുടക്കാരില്‍ എഴുതുന്ന പരമ്പരയുടെ മൂന്നാം ഭാഗം

മനോജ് ടി മുടക്കാരിൽ 3. സൈലന്റ് വാലി സൈലന്റ് വലിയെ കുറിച്ച് കേൾക്കാത്തവർ ആരും മലയാളികൾ ആയി ഉണ്ടാവില്ല. പാലക്കാടുള്ള ചീവീടുകൾ ഇല്ലാത്ത കാടല്ലേ ..? എന്നായിരുന്നു ഒരിക്കൽ യാത്രയെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരു സുഹൃത്ത്...

മസ്തിഷ്‌ക മ്യൂസിയത്തെ പറ്റി കേട്ടിട്ടുണ്ടോ? കാണാന്‍ പോകാനുളള വഴിയൊക്കെ ഞങ്ങള്‍ പറഞ്ഞു തരാം

തലച്ചോറിനെ കുറിച്ച് അറിയാനും മസ്തിഷകം കാണാനും താല്‍പര്യമുളള ആളുകള്‍ക്ക് വേണ്ടിയുളളതാണ് മസ്തിഷ്‌ക മ്യൂസിയം. ബെംഗളൂരുവിലാണ് മസ്തിഷ്‌ക മ്യൂസിയം ഉളളത്. നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട്‌ ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് എന്ന നിംഹാന്‍സിലാണ്...

നിങ്ങള്‍ രാജ്മച്ചിയെ കുറിച്ച് കേട്ടിട്ടുണ്ടോ???

ദൗലത്താബാദ് കോട്ടയും രത്‌നാഗഢ് കോട്ടയും ദോഡാപ് കോട്ടയും പോലുള്ള കോട്ടകളും മഹാബലേശ്വറും ബന്ധര്‍ധാരയും പോലുള്ള ഹില്‍സ്റ്റേഷനുകളും ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ നിറഞ്ഞ ആ നാട് സഞ്ചാരികളുടെ ഇഷ്ടായിടങ്ങളിലൊന്നാണ്. യാത്ര മഹാരാഷ്ട്രയിലേക്കാണെങ്കില്‍, രാജ്മച്ചി കോട്ട...

കേരളത്തിലെ 7 അത്ഭുതങ്ങൾ ..! ഭാഗം 2

മനോജ് ടി മുടക്കാരിൽ 2.അഗസ്ത്യാർ കൂടം ...!!! സഹ്യാദ്രിയുടെ തെക്കേ മുനമ്പിനോട് ചേർന്ന് മേഘങ്ങൾക്കിടയിൽ മുഖമൊളിപ്പിച്ചു നിൽക്കുന്ന ഒരു കൊടുമുടിയുണ്ട് .. അഗസ്ത്യാർ കൂടം...!! വൃക്ഷ ലതാതികളും , പക്ഷി മൃഗാതികളും , കാട്ടരുവികളും , കാട്ടുപൂക്കളും...

മരത്തില്‍ നിന്ന് പൊഴിഞ്ഞ് വീഴുന്നത് സ്വര്‍ണ ഇലകള്‍! കാണാന്‍ പോകണ്ടേ ഈ കാഴ്ച?

ഒരു മരത്തില്‍ നിന്നും പൊഴിയുന്നതൊക്കെ സ്വര്‍ണ ഇലകള്‍. ഓ.. കാണാന്‍ എന്തുരസമായിരിക്കുമല്ലേ? ഇത് കവി ഭാവനയോ സ്വപ്‌നമോവല്ല. സംഭവം ഒറിജിനലാണ്. ശിശിരകാലത്ത് ചൈനയിലെ ഗു ഗാന്യയിലെ ബുദ്ധക്ഷേത്രത്തിന് സമീപത്തുളള ഒറ്റമരത്തിലാണ് ഈ അത്ഭുതം...

കേരളത്തിലെ ഏഴ് അത്ഭുതങ്ങൾ….!!!

മനോജ് ടി മുടക്കാരിൽ 1)ജടായു പ്പാറ....!!! ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഒരു യാത്രക്കാരനോട് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംസ്ഥാനം ഏതെന്നു ചോദിച്ചാൽ കേരളം എന്നാവും ഉത്തരം. കാരണം കടലും മലയും പുഴയും തടാകവും തേയിലക്കാടുകളും വെള്ളച്ചാട്ടങ്ങളും...

ഐസ്‌ലാന്‍ഡില്‍ എത്തിയാല്‍ പിന്നെ ബിയറിലാണ് കുളി!

നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍...

വിനോദ സഞ്ചാരികളുടെ കളര്‍ഫുള്‍ പറുദ്ദീസയാണ്‌ ‘പോഖറാ’

ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. ആ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (ജനസംഖ്യകൊണ്ട്) ഇതു തന്നെതലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ തീരത്താണ്...

‘പരുന്തുംപാറ’ കിടുവാണ്!

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുംപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽ നിന്ന്...

ഇതാണ് എറണാകുളം!

എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ...

പാണിയേലി പോരില്‍ പോയിട്ടുണ്ടോ?; ഇതാ വഴിയും മറ്റു വിവരങ്ങളും

എറണാകുളം ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പാണിയേലി പോര്. ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി കൂവപ്പടി ബ്ളോക്ക് പഞ്ചായത്തിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകൾ നിറഞ്ഞ...

കണ്ണൂരുകാര്‍ക്ക് അറിയാമോ ജില്ലയുടെ പേരിന് പിന്നിലെ കഥ?

കണ്ണൂര്‍ ജില്ലക്ക് എങ്ങനെ ആ പേര് വന്നുവെന്ന് പിരശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ഇങ്ങനെ; ശ്രീകൃഷ്ണൻ (കണ്ണൻ) നാട്‌ (ഊര്) എന്നർത്ഥമുള്ള മലയാള പദങ്ങളിൽ നിന്നാണ്‌ സ്ഥലനാമം ഉണ്ടായതെന്നാണ് ഒരു കഥ. കടലായി ശ്രീകൃഷ്ണ ക്ഷേത്രം...

കുറഞ്ഞ ചിലവില്‍ വലിയ ട്രിപ്പ്‌ ‘തൊമ്മൻകൂത്ത്’

കുറഞ്ഞ ചിലവില്‍ പോയി ആസ്വദിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് തൊമ്മന്‍കൂത്ത്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്ക് അടുത്താണ് തൊമ്മൻകൂത്ത് വെള്ളച്ചാട്ടം .കേരത്തിൽ ഇന്നുള്ളതിൽ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത് .വിനോദസഞ്ചാരപ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു...

കേരളത്തിലെ മികച്ച 5 ഏറുമാടങ്ങള്‍!

കേരളത്തിലെ പ്രശസ്തമായ 5 ട്രീ ഹൗസുകൾ പരിചയപ്പെടാം ഡ്രീം ക്യാച്ചർ ട്രീ ഹൗസ് റിസോർട്ട് മൂന്നാർ മൂന്നാറിൽ നിന്ന് 19 കിലോമീറ്റർ അകലെയായാണ് ഡ്രീം ക്യാച്ചർ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. മുന്നാർ നഗരത്തി‌ൽ നിന്ന്...

മഞ്ഞും മഴയും വയനാടന്‍ കാറ്റും!

വയനാട് ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ കാണില്ല. ഒരോറ്റ ദിവസം കൊണ്ട് കണ്ടു തീര്‍ക്കാനുളള കാഴചകളല്ല വയനാടിലുളളത്. വയനാടില്‍ പോയാല്‍ എവിടെയൊക്കെ പോകണം എന്ന് നോക്കാം; എടക്കൽ ഗുഹ കാന്തൻപാറ വെള്ളച്ചാട്ടം കാരാപ്പുഴ അണക്കെട്ട് കിടങ്ങനാട് ബസ്തി കുറുവദ്വീപ് കായക്കുന്ന് ചങ്ങലമരം ചെമ്പ്ര കൊടുമുടി തിരുനെല്ലിക്ഷേത്രം പഴശ്ശിരാജ സ്മാരകം പക്ഷിപാതാളം പൂക്കോട് തടാകം ബത്തേരി...