‘ഇറാന് യുദ്ധം ആവശ്യമാണെങ്കില്‍ അതായിരിക്കും ആ രാജ്യത്തിന്റെ അവസാനം’; ട്രംപ്‌

ഇറാനുമായി ഉടലെടുത്ത സംഘര്‍ഷത്തിന്റെ തീവ്രതയേറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇറാന് യുദ്ധം ആവശ്യമാണെങ്കില്‍ അതായിരിക്കും ആ രാജ്യത്തിന്റെ അവസാനം. അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ട്രംപ് ട്വിറ്ററില്‍ പറഞ്ഞു.

Read Also; ‘മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദര്‍’; ട്രെയിലര്‍