32 C
Kochi
Monday, January 25, 2021

VIRAL CUTS

ജപ്പാനിൽ ചിക്കനെ കൊല്ലുന്നതെങ്ങനെ?; വൈറലായി മുരളി തുമ്മാരുകുടിയുടെ കുറിപ്പ്‌

തിരക്കുള്ള ബസുകളിലും ട്രെയിനിലും മറ്റു പൊതു ഇടങ്ങളിലും സ്ത്രീകളുടെ ശരീരത്തിൽ ലൈംഗികതാല്പര്യത്തോടെ പിടിക്കുക (groping) എന്നത് കേരളത്തിൽ കണ്ടുവരുന്ന ഒരു വൈകൃതമാണ്. സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികൾക്ക് മുതൽ പെൻഷൻ മേടിക്കാൻ പോകുന്ന അമ്മൂമ്മാർക്ക്...

‘തിമിംഗലത്തിന്റെ കണ്ണിൽ നിന്നും ഞങ്ങളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു’; മുരളി തുമ്മാരുകുടി

കണ്ടാൽ ഒരു ലുക്ക് ഇല്ല എന്നേ ഉള്ളൂ... ബ്രൂണെയിൽ വച്ച് കരയിലടിഞ്ഞ തിമിംഗലത്തെ തള്ളി കടലിൽ എത്തിച്ചിട്ടുണ്ട് എന്ന് ഞാൻ. "ഓ, ധാരാവി, ധാരാവി" ഇതിലും വലിയ തള്ളുകൾ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്ന് ചിലർ.. തെളിവുണ്ടോ എന്ന്...

കറുത്ത ആകാശത്തിന്റെ ഭംഗി…; മുരളി തുമ്മാരുകുടി എഴുതുന്നു

കറുത്ത ആകാശത്തിന്റെ ഭംഗി... വെങ്ങോലയിൽ തുമ്മാരുകുടിയിലാണ് ജനിച്ചതെന്ന് പറഞ്ഞ് പറഞ്ഞ് ഞാൻ നിങ്ങളെ ബോറടിപ്പിച്ചിട്ടുണ്ടല്ലോ. ആ തുമ്മാരുകുടിക്ക് നാലു വശത്തും കുന്നും മലയും ആണ്. വീടിന് ചുറ്റിനും മരങ്ങളും. പകൽ സമയം പോലും അല്പം...

അപകടം കണ്ടാല്‍ എന്ത് ചെയ്യണം; നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മാരുകുടി

നമ്മൾ വഴിയേ പോകുന്പോൾ ഒരപകടം കണ്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് കുറച്ചു നിർദ്ദേശങ്ങൾ തരാം. 1. അപകടം നടന്ന സ്ഥലത്ത് മറ്റാരും ഇല്ലെങ്കിൽ അപകടത്തിൽ പെട്ടവരുടെ അടുത്ത് എത്തുക. അവർ റോഡിന്റെ നടുക്ക് ഇനി കൂടുതൽ...

നടന്‍ വിനായകനെ വിളിച്ച അനുഭവം പങ്കുവെച്ച് ദീപാ നിശാന്ത്‌

ഒരിക്കൽ മാത്രം വിനായകനെ വിളിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മിനിറ്റ് സംസാരിച്ചിട്ടുണ്ട്.' ഇയാളെന്തൂട്ട് മനുഷ്യനാ'ന്ന് മനസ്സിൽ കരുതീട്ടുണ്ട്.. ലൈംഗികാധിക്ഷേപമൊന്നും അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. കോളേജിലേക്ക് ഒരു പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ചതാണ്. " ഞങ്ങള് വിളിച്ചാ...

പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു; സോനമോള്‍ കണ്ണുതുറന്നു!

ചികിത്സ പിഴവിനെ തുടര്‍ന്ന് കാഴ്ച തകരാറിലായ സോനമോള്‍ കണ്ണ് തുറന്നു. സാമൂഹിക പ്രവര്‍ത്തകനും ആര്‍ജെയുമായ കിടിലം ഫിറോസാണ് ഈ സന്തോഷവാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.. #ലക്ഷകണക്കിന് #മലയാളികളുടെ #പ്രാർത്ഥനകൾക്ക് #ഉത്തരം#ഇതാ #സോനമോൾ #കണ്ണ് #തുറന്നു. പതിയെ കാഴ്ചകൾ കണ്ട് തുടങ്ങി.ചികിത്സപിഴവിനെ തുടർന്ന്...

ജോമോൾ ജോസഫ് എന്ന ‘ഒരു പെണ്ണിനെ’ നിങ്ങളെന്തിനാണ് ഇത്ര ഭയക്കുന്നത്?

തിരുമ്പി വന്താച്ചെടാ കണ്ണാ, നാൻ തിരുമ്പി വന്താച്ച്.. മാസ്സ് റിപ്പോർട്ട് ചെയ്ത് മൂന്നു ദിവസത്തേക്ക് ഫേസ്ബുക്കിൽ നിന്നും മാറ്റി നിർത്തിയ എല്ലാവർക്കും നല്ല നമസ്കാരം. ജോമോൾ ജോസഫ് എന്ന 'ഒരു പെണ്ണിനെ' നിങ്ങളെന്തിനാണ് ഇത്ര...

‘വാലുള്ള പൂച്ചക്ക് വാലുള്ള പേരിടാനുള്ള സ്വാതന്ത്യത്തെ ആദരിക്കണ്ടേ?’; പ്രശസ്ത മനഃശാസ്ത്രജ്ഞന്‍

ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ചരമവാര്‍ഷിക പേപ്പര്‍ പരസ്യത്തിനെ കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. സി.ജെ ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.. പൂച്ചയുടെ ചരമ വാർഷീക പരസ്യം ട്രോൾ എന്ന സംശയവും ഉയരുന്നു. പൂച്ചയുടെ...

സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങായി ചുഞ്ചു നായരുടെ ഒന്നാം ചരമ വാര്‍ഷികം

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡ് ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ വിയോഗമാണ്. പൂച്ചയുടെ പേരിന് പിന്നാലെ ചേര്‍ത്ത നായര്‍ എന്ന ജാതിവാലിനെ അതിരൂക്ഷമായി വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകളും പോസ്റ്റുകളും ട്രോളുകളുമാണ് പ്രചരിക്കുന്നത്. ഫസ്റ്റ് ഡെത്ത്...

ഒരു പൊറോട്ടയ്ക്ക് 350; അനുഭവം പങ്കിട്ട് മുരളി തുമ്മാരുകുടി!

ലണ്ടനിലെ റെസ്റ്റോറെന്റില്‍ നിന്നും 350 രൂപയ്ക്ക് പൊറോട്ട മേടിച്ച് തിന്ന അനുഭവം പങ്കുവെച്ച് മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.എനിക്കത് തന്നെ വേണം ലണ്ടനാണ് കൊയ്‌ലോൺ അല്ലേ, താജ് അല്ലേ എന്നൊക്കെ വിചാരിച്ചു കയറി. നാടൻ അല്ലേ...

‘ഞാൻ എന്തുകൊണ്ട്‌ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല’; വൈറല്‍ കുറിപ്പുമായി ഡോക്ടര്‍

ഞാന്‍ എന്തുകൊണ്ട് എന്റെ കുട്ടിയെ ഡോക്ടറാക്കില്ലെന്ന വിത്യസ്ത ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഡോക്ടര്‍. നെല്‍സണ്‍ ജോസഫ്. ഡോക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.. ഞാൻ എന്തുകൊണ്ട്‌ എന്റെ കുട്ടിയെ ഡോക്ടറാക്കില്ല --------------------------------------------------------------- പ്രത്യേകിച്ചൊന്നും പ്ലാൻ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട്‌ വയസ്‌...

‘കുഞ്ഞുങ്ങളില്ലാതെയും ഒരു ജീവിതം സാധ്യമാകുമോ?’

ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്കുകളിലേക്കും എെ വി എഫ് സെന്ററുകളിലേക്കും ദമ്പതികളെ റഫര്‍ ചെയ്ത് വിടുമ്പോള്‍കുഞ്ഞുങ്ങളില്ലാതെയും ഒരു ജീവിതം സാധ്യമാകുമെന്ന് അവരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം വൈദ്യ സമൂഹത്തിന് ഉണ്ട്..ഇരുപത്തേഴാം വയസില്‍ നീണ്ട ആറേഴുകൊല്ലത്തെ ഇന്‍ഫര്‍ട്ടിലിറ്റി ട്രീറ്റ്മെന്റിന് ശേഷം സ്തനാര്‍ബുദം...

‘അഷിതക്ക് ആലീസിന് ലോകമെമ്പാടുമുള്ള കല്ലുകൊത്തുകാരികൾക്ക് ഒപ്പം’

കല്ലുവെച്ച നുണകളും' 'അമ്മയെന്നോടു പറഞ്ഞ നുണകളും' ഒക്കെ നുണകളായിരുന്നില്ല, കഥകളായിരുന്നില്ല എന്നും ഓരോ പെണ്ണിന്റെയും സത്യങ്ങളായിരുന്നുവെന്നും മനസ്സിലാക്കാനുള്ള വകതിരിവും ബോധവും അഷിതയെ പോലെ ഒരെഴുത്തുകാരിയുടെ സഹോദരന് ഇല്ലാതെ പോയതിൽ, ചുള്ളിക്കാടമ്പരക്കുന്നതു പോലെ എനിക്കമ്പരപ്പില്ല.....

ചര്‍ച്ചയായി യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജീവനാംശം പെൺകുട്ടികൾക്ക് കല്യാണപ്രായമായാൽ എത്രയും പെട്ടന്ന് കെട്ടിച്ചു വിടണം എന്നതാണ് പല മാതാപിതാക്കളുടേയും ചിന്ത. എന്നാൽ അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്നോ, അവർക്ക് ജോലി ലഭിക്കണമെന്നോ, അവർ അവരുടെ സ്വന്തംകാലിൽ നിൽക്കണം എന്നതോ...

എന്തുകൊണ്ടാണ് ലിവിങ് ടുഗെദർ റിലേഷനിൽ ജീവിക്കുന്നത്..?

എന്തുകൊണ്ടാണ് ലിവിങ് ടുഗെദർ റിലേഷനിൽ ജീവിക്കുന്നത്.. പലപ്പോഴും ലിവിങ് ടുഗെദർ റിലേഷനുകളെ 'സെറ്റപ്പെന്നും' ഒക്കെ വിളിച്ച് കളിയാക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കാണാനാകും. ഞങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇത്തരം ആക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. ലിവിങ് ടുഗെദർ...

‘തോറ്റുപോയത് കലക്ടറല്ല, അവരെ മനസിലാക്കാന്‍ കഴിയാതെ പോയ മനുഷ്യരാണ്’; വൈറല്‍

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തൃശൂര്‍പൂരത്തിന്റെ വിളംബരത്തിന് എഴുന്നളളിയതോടെ കളക്ടര്‍ അനുപമക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ ആക്രമണം ആണ് നടക്കുന്നത്. എന്നാല്‍ കളക്ടറെ കടന്നാക്രമിക്കുന്നവര്‍ക്കെതിരെ സന്ദീപ് ദാസ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റ്...

ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്‌; ‘തലയോട്ടിക്ക് ഉള്ളിൽ നിന്നും ഒലിച്ചിറങ്ങുന്ന തലച്ചോറ് കണ്ടിട്ടുണ്ടോ...

ആനപ്രേമികള്‍ക്കിടയില്‍ സൂപ്പര്‍താരമായ തെച്ചിക്കോട് രാമചന്ദ്രന്റെ വിലക്കുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ തൃശൂര്‍പൂരം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഇതുവരെ ആയിട്ടില്ല.ഇക്കാര്യത്തില്‍ അനുകൂലമായും പ്രതികൂലമായും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഡോക്ടര്‍ ജിനേഷ്...

‘എന്റെ ആദ്യത്തെ വിവാഹാലോചന നടക്കാതെ പോയതിന് പിന്നിൽ “ഉയരെ” യുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട്’

ഉയരെ സിനിമ കണ്ടശേഷം തനിക്കുണ്ടായ ഒരു അനുഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.. എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തിൽ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നിൽ കുറച്ചു മാസങ്ങളുടെ...

‘മലയാളത്തിൽ ഈ പ്രതിഭാസത്തിന് ‘അസൂയ’ എന്ന്‌ പറയും’; ഡോക്ടര്‍ ഷിംന അസീസ്‌

പത്തും പന്ത്രണ്ടുമൊക്കെ സൂപ്പറായി പഠിച്ച്‌ പാസ്സായ മിടുക്കി കുട്ടികളോട്‌ രണ്ട്‌ വർത്താനം പറഞ്ഞിട്ട്‌ തന്നെ ബാക്കി കാര്യം. A+ എത്രെണ്ണമുണ്ട്‌ എന്നതും 'മിടുക്കി' എന്ന വാക്കുമായി മിക്കപ്പോഴും ആടും ആടലോടകവും തമ്മിലുള്ള ബന്ധം...

ആർത്തവത്തിൽ നിന്നും ആനയിലേക്ക്…!

ആർത്തവത്തിൽ നിന്നും ആനയിലേക്ക്... ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്. കൃത്രിമ ബുദ്ധിയുടെ വളർച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാൻ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു....

‘ഞാന്‍ ഗേ യാണ്’; വൈറലായി യുവാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

തിങ്കളാഴ്ച കോച്ചിങ് ക്ലാസ്സിലായിരുന്നു ഡ്യൂട്ടി. എം. സി. സി സ്റ്റാൻഡിൽ ബസ് ഇറങ്ങി വേഗത്തിൽ സെന്ററിലേക്ക് നടന്നുകൊണ്ടിരിക്കുമ്പോഴും മനസ്സിലൊരായിരം ശബ്ദങ്ങൾ ആയിരുന്നു. അമ്മയോട് കലഹിച്ചു ഇറങ്ങിയതാണ് വീട്ടിൽ നിന്നും. ഗേ ആണെന്ന് വീട്ടിൽ...

‘A+ നല്ലത് തന്നെ, പക്ഷേ ഓവറാക്കി ചളമാക്കരുത്’; പ്രശാന്ത് നായര്‍

A+ നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാർക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്. വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളിൽ ഈ...

‘ഇന്ന് റിസൾട്ട് വന്ന പല വീടുകളിലും ഇങ്ങനെയൊക്കെ ചില പൊട്ടലും ചീറ്റലും നടക്കും’

വൈറലായി ഡോ. നൗഫിറയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ ഒമ്പത് കൊല്ലം മുൻപ് ഇതു പോലൊരു ദിവസം എന്റെയും റിസൾട്ട് വരുമ്പോൾ അത് വരെ ഉണ്ടായിരുന്ന എന്റെ ചിരി പവർ കട്ട് വന്ന പോലെ ഒറ്റ സെക്കന്റിൽ...

ഗുരുതര ആരോപണവുമായി ജേമോള്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മോഡല്‍ ജോമോള്‍ ജോസഫിന് വില പറഞ്ഞ യുവാവിന് എട്ടിന്റെ പണികൊടുത്ത് ജോമോളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്റെ ഫോട്ടോഗ്രാഫറോട് 25000 രൂപ പ്രതിഫലത്തിന് തനിക്ക് വില പറഞ്ഞെന്നും നടക്കാതെ വന്നപ്പോള്‍ ജോമോളിന്റെ കമന്റ് ബോക്‌സില്‍...

ഒറീസ്സ – ശാസ്ത്രവും സാമൂഹ്യ പാഠവും

ഒരു വമ്പന്‍ കൊടുങ്കാറ്റ് വന്നുപോയിട്ടും ആളപായമില്ലാതെ അത് മാനേജ് ചെയ്ത ഒറീസ്സ ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്നു. ഏറെ ആശ്വാസം, അഭിമാനവും. 1999 ൽ ഒറീസ്സയിലുണ്ടായ സൂപ്പർ സൈക്ലോണിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. അനൗദ്യോഗിക കണക്കുകൾ...

എന്‍ജിനീയര്‍ എന്ന നിലയ്ക്ക് നാണക്കേട് തോന്നുന്നു; മുരളി തുമ്മാരുകുടി

പാലരിവട്ടം ഫ്‌ളൈഓവറിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എന്‍ജിനീയര്‍മാരെ വിമര്‍ശിച്ച് കൊണ്ട് യു.എന്നില്‍ ദുരന്ത അപകട സാധ്യത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തകരുന്ന പാലം, പൊളിയുന്ന എൻജിനീയർ.. മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സിവിൽ...

‘മുഖം മറയ്‌ക്കുന്നതിനൊപ്പമില്ല, ഇത് മതമല്ല’;ഡോ. ഷിംന

ബുര്‍ഖ ധാരണത്തിനെതിരെ ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുഖം മറയ്‌ക്കുന്നതിനൊപ്പമില്ല. ഇത് മതമല്ല, പോരാത്തതിന് വിഷയം സുരക്ഷയുടേത് കൂടിയാണ്. പർദ്ദ ധരിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. അതൊരു വസ്‌ത്രമാണ്‌, ബിക്കിനി ധരിക്കണോ പർദ്ദ ധരിക്കണോ...

ഏതൊരു സ്ത്രീയും സ്വയംരക്ഷയ്ക്ക് ഇത് ഒരെണ്ണം ബാഗിൽ കരുതുക; വൈറലായി ഡോ. ഷിനു ശ്യാമളന്റെ...

സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പർ സ്‌പ്രേ കൈയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകൾക്ക് ഉപകാരമാകും. ക്യാപ്സിക്കം(capsicum) എന്ന ചെടിയിൽ നിന്ന് ഒലിയോറെസിൻ ക്യാപ്സയ്സിൻ (oleoresin capsaicin) എന്ന...

‘ചിരിക്കൂ, ചിരിക്കൂ, ചിരിച്ചുകൊണ്ടേ ഇരിക്കൂ’; വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

ചിരിക്കൂ, ചിരിക്കൂ, ചിരിച്ചുകൊണ്ടേ ഇരിക്കൂ തിരുവനന്തപുരത്ത് സംഗീത പരിപാടിക്കിടക്ക് ഗായികയായ സിത്താരയോട് " നിങ്ങൾ ടീവിയിൽ ഇങ്ങനെ ചിരിക്കരുത് " എന്നൊരു മണ്ടൂസ് പറഞ്ഞ വാർത്ത കണ്ടു. എന്തൊരു ലോകം ! ഏറെ വ്യക്തിപരവും അനാവശ്യവും...

സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

മതങ്ങൾ മനുഷ്യരെ ഭ്രാന്തൻമാരാക്കുകയാണ്.. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ; അയൽവാസികൾ എന്ന യോജിപ്പ് രൂപംകൊള്ളേണ്ടതിന് പകരം മതം, ജാതി എന്നീ ചിന്തകളാൽ നമ്മളിൽ പലരും നമ്മളെ തന്നെ ഭിന്നിപ്പിക്കുകയാണ്, പല അവസരങ്ങളിലും. നമ്മുടെ ജാതിയും മതവും നോക്കിയാണ്...