വി.കെ പ്രശാന്ത് മേയര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച് നിയമസഭയിലേക്കു പോകുന്ന സാഹചര്യത്തില്‍ മേയര്‍ സ്ഥാനം രാജിവെച്ചു.