ഒക്ടോബർ 29 ന് ലോക പക്ഷാഘാതദിനത്തിൽ രാജഗിരി ആശുപത്രി സൗജന്യ വെബിനാർ നടത്തുന്നു

ലോക പക്ഷാഘാതദിനമാണ് ഒക്ടോബർ 29. ഈ ദിനത്തോട് ബന്ധപ്പെടുത്തി ആലുവ രാജഗിരി ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒരു സൗജന്യ വെബിനാർ നടത്തപ്പെടുന്നു. പൊതുജനങ്ങൾക്ക്, വെബിനാറിൽ പങ്കെടുത്തു കൊണ്ട് സ്‌ട്രോക്കിനെക്കുറിച്ചുള്ള അവരുടെ സംശയങ്ങൾ ദുരീകരിക്കുവാൻ സാധിക്കും. സൗജന്യ വെബിനാർ രജിസ്ട്രേഷനായി 8589005678 എന്ന നമ്പറിലേയ്‌ക്ക്‌ മിസ്സ് കാൾ ചെയ്യാവുന്നതാണ്.